വെള്ളരിക്കാപ്പട്ടണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വെള്ളരിക്കാപട്ടണം
സംവിധാനംതോമസ് ബേർളി
നിർമ്മാണംതോമസ് ബേർളി
എബ്രഹാം തരകൻ
രചനതോമസ് ബേർളി
തിരക്കഥതോമസ് ബേർളി
സംഭാഷണംനെൽസൺ
അഭിനേതാക്കൾപ്രേം നസീർ
സീമ
രതീഷ്
സുകുമാരി
ഗാനരചനനെൽസൺ
സംഗീതംതോമസ് ബേർളി
പശ്ചാത്തലസംഗീതംകെ.ജെ. ജോയ്
ഛായാഗ്രഹണംരാമചന്ദ്ര ബാബു
ചിത്രസംയോജനംകെ.കെ ബാലൻ
ബാനർഅമരാവതി ക്രിയേഷൻസ്
വിതരണംഎവർഷൈൻ റിലീസ്
സ്റ്റുഡിയോഅമരാവതി ക്രിയേഷൻസ്
റിലീസിങ് തീയതി
  • 4 ജനുവരി 1985 (1985-01-04)
രാജ്യം ഇന്ത്യ
ഭാഷമലയാളം

നെൽസൺ സംഭാഷണമെഴുതി തോമസ് ബേർളി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്വെള്ളരിക്കാപട്ടണം.[1] തോമസ് ബേർളിതന്നെ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, സീമ, രതീഷ്, സുകുമാരി തുടങ്ങിയവർ വേഷമിട്ടു.[2] നെൽസൺ എഴുതിയ വരികൾക്ക് ഈണം തോമസ് ബേർളി നിർവ്വഹിച്ചു. കെ.ജെ ജോയ് ആണ് പശ്ചാത്തലസംഗീതമൊരുക്കിയത്.[3]

താരനിര[4][5][തിരുത്തുക]

താരം വേഷം
പ്രേംനസീർ അലക്സ്
രതീഷ് സ്റ്റീഫൻ
സീമ സോഫി
പ്രതാപചന്ദ്രൻ കുര്യാക്കോസ്/തോമസ് കുരുവിള
സബിത ആനന്ദ് ശോഭ
സുകുമാരി സുകുമാരി
ജഗതി ശ്രീകുമാർ
മാള അരവിന്ദൻ
ജോണി മുത്തു
തൃശ്ശൂർ എൽ‌സി
മണവാളൻ ജോസഫ് ഇൻസ്പെക്റ്റർ
ശുഭ സത്യഭാമ
ഫിലോമിന
ലളിതശ്രീ
തൊടുപുഴ വാസന്തി
സി പി ആന്റണി

പാട്ടരങ്ങ്[6][തിരുത്തുക]

ഗാനങ്ങൾ :നെൽസൺ
ഈണം :തോമസ് ബേർളി

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഹേമന്തകാലം കെ ജെ യേശുദാസ്
2 മംഗളങ്ങൾ ഉണ്ണി മേനോൻ, സി ഒ ആന്റോ, ലതിക സംഘം
3 രോമാഞ്ചം പൂത്തിറങ്ങും കെ ജെ യേശുദാസ്

അവലംബം[തിരുത്തുക]

  1. "വെള്ളരിക്കാപട്ടണം(1985)". spicyonion.com. ശേഖരിച്ചത്: 2019-02-03.
  2. "വെള്ളരിക്കാപട്ടണം(1985)". www.malayalachalachithram.com. ശേഖരിച്ചത്: 2019-02-03.
  3. "വെള്ളരിക്കാപട്ടണം(1985)". malayalasangeetham.info. ശേഖരിച്ചത്: 2019-02-03.
  4. "വെള്ളരിക്കാപട്ടണം(1985)". www.m3db.com. ശേഖരിച്ചത്: 2019-01-28.
  5. "വെള്ളരിക്കാപട്ടണം(1985)". www.imdb.com. ശേഖരിച്ചത്: 2019-01-28.
  6. "വെള്ളരിക്കാപട്ടണം(1985)". malayalasangeetham.info. മൂലതാളിൽ നിന്നും 6 October 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 24 January 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

യൂറ്റ്യൂബിൽ കാണുക[തിരുത്തുക]

വെള്ളരിക്കാപട്ടണം(1985)

"https://ml.wikipedia.org/w/index.php?title=വെള്ളരിക്കാപ്പട്ടണം&oldid=3069300" എന്ന താളിൽനിന്ന് ശേഖരിച്ചത്