മിസ് മേരി (ചലച്ചിത്രം)
ദൃശ്യരൂപം
മിസ് മേരി | |
---|---|
സംവിധാനം | ജംബു |
നിർമ്മാണം | ജംബു |
രചന | ചക്രപാണി കെ. ജി. സേതുനാഥ് (സംഭാഷണം) |
തിരക്കഥ | കെ. ജി. സേതുനാഥ് |
അഭിനേതാക്കൾ | പ്രേം നസീർ പ്രേമ ശങ്കരാടി അടൂർ ഭാസി നെല്ലിക്കോട് ഭാസ്കരൻ ബഹദൂർ |
സംഗീതം | ആർ.കെ. ശേഖർ |
ഛായാഗ്രഹണം | ടി എം സുന്ദരബാബു.TM Sundarababu |
ചിത്രസംയോജനം | സി. പി. എസ് മണി |
സ്റ്റുഡിയോ | ശ്രീമതി കംബയിൻസ് |
വിതരണം | ശ്രീമതി കംബയിൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1972 ൽ ജംബു രചനയും സംവിധാനവും നിർവ്വഹിച്ച മലയാള ചലച്ചിത്രമാണ് മിസ് മേരി. ഈ ചിത്രത്തിലെ ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ആർ.കെ. ശേഖർ സംഗീതം നൽകിയിരിക്കുന്നു[1]
അഭിനേതാക്കൾ
[തിരുത്തുക]പ്രേം നസീർ
പ്രേമ
ശങ്കരാടി
അടൂർ ഭാസി
നെല്ലിക്കോട് ഭാസ്കരൻ
ബഹദൂർ
ഗാനങ്ങൾ
[തിരുത്തുക]സംഗീതം ആർ കെ ശേഖർ രചന ശ്രീകുമാരൻ തമ്പി.
ക്രമം | ഗാനങ്ങൾ | ഗായകർ | ഗാനരചന | നീളം (m:ss) |
1 | ആകാശത്തിന്റെ ചുവട്ടിൽ | യേശുദാസ്, കോറസ് | ശ്രീകുമാരൻ തമ്പി | |
2 | ഗന്ധർവ്വഗായകാ | പി ലീല | ശ്രീകുമാരൻ തമ്പി | |
3 | മണിവർണ്ണനില്ലാത്ത | പി. സുശീല, പി. ജയചന്ദ്രൻ | ശ്രീകുമാരൻ തമ്പി | |
4 | നീയെന്റെ വെളിച്ചം | പി. സുശീല | ശ്രീകുമാരൻ തമ്പി | |
5 | പൊന്നമ്പിളിയുടെ | പി. സുശീല, പി. ജയചന്ദ്രൻ | ശ്രീകുമാരൻ തമ്പി | |
6 | സംഗീതമേ | എസ് ജാനകി, അമ്പിളി | ശ്രീകുമാരൻ തമ്പി | |
7 | സംഗീതമേ (Bit) | എസ് ജാനകി, അമ്പിളി | ശ്രീകുമാരൻ തമ്പി |