മൈലാഞ്ചി
ദൃശ്യരൂപം
| മൈലാഞ്ചി, ഹെന്ന | |
|---|---|
| Lawsonia inermis | |
| Scientific classification | |
| Kingdom: | |
| Division: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | L. inermis |
| Binomial name | |
| Lawsonia inermis | |
ഒരു സപുഷ്പിയായ സസ്യമാണ് മൈലാഞ്ചി അഥവാ ഹെന്ന. ഏഷ്യയുടെയും ആഫ്രിക്കയുടെയു ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളിൽ ധാരാളമായി കണ്ടുവരുന്നു. സൗന്ദര്യവർദ്ധക ഔഷധിയായ ഇത് ചില ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുവാനും ഉപയോഗിച്ചുവരുന്നു.[1] ശാസ്ത്രനാമം :(Lawsonia intermis L.)(Lowsonia alba Laam.)
അപരനാമങ്ങൾ
[തിരുത്തുക]ഹിന്ദിയിൽ ഹെന്ന എന്നും मेहेंदी (മേഹേംദി) എന്നും ആറിയപ്പെടുന്നു. തമിഴിൽ ഇത് மருதாணி (മരുതാണി) மருதோன்றி (മരുതോണ്ടി) എന്നും അറിയപ്പെടുന്നു. ഇംഗ്ലീഷിൽ Henna tree എന്നും സംസ്കൃതത്തിൽ രാഗാംഗി, രക്തഗർഭ, മദയന്തികാ, മേന്ധി, എന്നും അറിയപ്പെടുന്നു.
രസാദി ഗുണങ്ങൾ
[തിരുത്തുക]രസം :കഷയം, തിക്തം
ഗുണം :ലഘു, രൂക്ഷം
വീര്യം :ശീതം
വിപാകം :കടു [2]
ഔഷധയോഗ്യ ഭാഗം
[തിരുത്തുക]ഇല, പുഷ്പം, വിത്ത് [2]
ചിത്രശാല
[തിരുത്തുക]- മൈലാഞ്ചി മൊട്ടുകൾ
- മൈലാഞ്ചിയില
- മൈലാഞ്ചി മരം
- മൈലാഞ്ചി പൂവ്
- മൈലാഞ്ചി മൊട്ടുകൾ
- Henna Flowers
- Henna Flowers
- Henna Flowers- night view
- Henna fruits
- in Hyderabad, India.
- in Hyderabad, India.
- in Hyderabad, India.
- in Hyderabad, India.
- മൈലാഞ്ചിയുടെ കായ
- മൈലാഞ്ചിയിട്ട കൈ
- മൈലാഞ്ചികൈ
- മൈലാഞ്ചി
- മൈലാഞ്ചി
- മൈലാഞ്ചി
അവലംബങ്ങൾ
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2009-07-08.
- 1 2 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
ഇവകൂടി കാണുക
[തിരുത്തുക]Look up henna in Wiktionary, the free dictionary.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- The Henna Page Archived 2020-11-09 at the Wayback Machine
