മകളേ മാപ്പു തരൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മകളേ മാപ്പു തരൂ
സംവിധാനംജെ. ശശികുമാർ
നിർമ്മാണംഇ. കെ. ത്യാഗരാജൻ
രചനവിജയൻ കരോട്ട്,
കാവൽ സുരേന്ദ്രൻ
തിരക്കഥവിജയൻ കരോട്ട്,
കാവൽ സുരേന്ദ്രൻ
സംഭാഷണംവിജയൻ കരോട്ട്,
കാവൽ സുരേന്ദ്രൻ
അഭിനേതാക്കൾപ്രേം നസീർ
സാധന
രതീഷ്
സത്യകല
സംഗീതംഎം.കെ. അർജ്ജുനൻ
പശ്ചാത്തലസംഗീതംജോൺസൺ
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംമെല്ലി ദയാൾ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോഎ.വി.എം, മുരുകൻ മൂവിടോൺ
ബാനർമുരുകാലയ കമ്പയിൻസ്
വിതരണംഡിന്നി ഫിലിംസ്
റിലീസിങ് തീയതി
  • 21 നവംബർ 1984 (1984-11-21)
രാജ്യം ഇന്ത്യ
ഭാഷമലയാളം

വിജയൻ കരോട്ട്, കാവൽ സുരേന്ദ്രൻ എന്നിവർ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് ജെ. ശശികുമാർ സംവിധാനം ചെയ്ത 1984 ലെ ഒരു മലയാള ചലച്ചിത്രമാണ്മകളേ മാപ്പു തരൂ.[1] ഇ. കെ. ത്യാഗരാജൻ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, രതീഷ്, സത്യകല, അടൂർ ഭാസി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[2] പൂവച്ചൽ ഖാദർ രിചിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നത് എം.കെ. അർജ്ജുനൻ ആണ്.[3]

അഭിനേതാക്കൾ[4][5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേംനസീർ ഭാസ്കരൻ
2 സത്യകല ശാരദ
3 അടൂർ ഭാസി കുറുപ്പ്
4 രതീഷ് ജയൻ
5 ടി.ജി. രവി ദാമോദരൻ
6 സി.ഐ. പോൾ വേലായുധൻ
7 ഉണ്ണിമേരി ദേവകി
8 മീന ലക്ഷ്മി
9 ജയമാലിനി
10 മണവാളൻ ജോസഫ് ഭാർഗ്ഗവൻ പിള്ള
11 തൊടുപുഴ രാധാകൃഷ്ണൻ
12 സാധന
13 സുനന്ദ
14 കാവൽ സുരേന്ദ്രൻ
15 ഹരിപ്പാട് സോമൻ
16 കെ പി സി മേനോൻ

ഗാനങ്ങൾ[6][തിരുത്തുക]

ഗാനങ്ങൾ :പൂവച്ചൽ ഖാദർ
ഈണം :എം.കെ. അർജ്ജുനൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 രൂപം മധുരിതരൂപം കൃഷ്ണചന്ദ്രൻ, ലതിക
2 വന്നാലും ചെങ്ങന്നൂരെ പി. മാധുരി
3 വിധിയോ കടങ്കഥയോ കെ. പി. ബ്രഹ്മാനന്ദൻ സിന്ധുഭൈരവി

അവലംബം[തിരുത്തുക]

  1. "മകളേ മാപ്പു തരൂ(1984)". spicyonion.com. ശേഖരിച്ചത് 2019-02-05.
  2. "മകളേ മാപ്പു തരൂ(1984)". www.malayalachalachithram.com. ശേഖരിച്ചത് 2019-02-05.
  3. "മകളേ മാപ്പു തരൂ(1984)". malayalasangeetham.info. ശേഖരിച്ചത് 2019-02-05.
  4. "മകളേ മാപ്പു തരൂ(1984)". www.m3db.com. ശേഖരിച്ചത് 2019-01-28. {{cite web}}: Cite has empty unknown parameter: |1= (help)
  5. "മകളേ മാപ്പു തരൂ(1984)". www.imdb.com. ശേഖരിച്ചത് 2019-01-28. {{cite web}}: Cite has empty unknown parameter: |1= (help)
  6. "മകളേ മാപ്പു തരൂ(1984)". malayalasangeetham.info. മൂലതാളിൽ നിന്നും 20 ഒക്ടോബർ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 ജനുവരി 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

യൂറ്റ്യൂബിൽ കാണുക[തിരുത്തുക]

മകളേ മാപ്പു തരൂ(1984)

"https://ml.wikipedia.org/w/index.php?title=മകളേ_മാപ്പു_തരൂ&oldid=3701207" എന്ന താളിൽനിന്ന് ശേഖരിച്ചത്