ഇരുട്ടിന്റെ ആത്മാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇരുട്ടിന്റെ ആത്മാവ്
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംപി. ഐ. എം. കാസിം
രചനഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾപ്രേം നസീർ,
ശാരദ,
തിക്കുറിശ്ശി സുകുമാരൻ നായർ,
അടൂർ ഭാസി,
കോഴിക്കോട് ശാന്താദേവി
സംഗീതംബാബുരാജ്
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണംഇ. എൻ. ബാലകൃഷ്ണൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
റിലീസിങ് തീയതിമാർച്ച് 2, 1967
രാജ്യംഇന്ത്യ
ഭാഷമലയാളം

1967-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇരുട്ടിന്റെ ആത്മാവ്. എം.ടി. വാസുദേവൻ നായർ രചനയും പി. ഭാസ്കരൻ സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ബോക്സോഫീസിൽ പരാജയപ്പെട്ടെങ്കിലും മലയാളസിനിമാചരിത്രത്തിലെ നാഴികക്കല്ലായി ചിത്രം വിലയിരുത്തപ്പെടുന്നു.[1] ഭ്രാന്തൻ വേലായുധൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ പ്രേം നസീറിന്റെ പ്രകടനം ഏറെ നിരൂപകപ്രശംസ പിടിച്ചുപറ്റി.[2][3][4][5]

രചന[തിരുത്തുക]

ഇരുട്ടിന്റെ ആത്മാവ് എന്നുതന്നെ പേരായ തന്റെ കഥയെ അടിസ്ഥാനമാക്കിയാണ് എം.ടി. വാസുദേവൻ നായർ തിരക്കഥയും സംഭാഷണവും രചിച്ചത്.[6] അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നായി ഇരുട്ടിന്റെ ആത്മാവ് വിലയിരുത്തപ്പെടുന്നു.[7]

അഭിനയിച്ചവർ[തിരുത്തുക]

കഥാതന്തു[തിരുത്തുക]

സമൂഹവും കുടുംബവും ഒറ്റപ്പെടുത്തുന്ന ഭ്രാന്തൻ വേലയുധന്റെ കഥയാണ് ചിത്രം പറയുന്നത്.[8]

പുരസ്കാരം[തിരുത്തുക]

  • മികച്ച സാമൂഹ്യക്ഷേമചിത്രത്തിനുള്ള ആദ്യത്തെ ദേശീയപുരസ്കാരം (1967)[9]

അവലംബം[തിരുത്തുക]

  1. "Sixties: Collective Cinema". Public Relation Department, Government of Kerala. മൂലതാളിൽ നിന്നും 2011-07-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 27, 2011.
  2. P.K. Ajith Kumar (2009 January 16). "The evergreen hero". The Hindu. മൂലതാളിൽ നിന്നും 2009-04-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010 December 27. {{cite web}}: Check date values in: |accessdate= and |date= (help); Italic or bold markup not allowed in: |publisher= (help)
  3. Indian newsmagazine. വാള്യം. 14. Link. 1972. പുറം. 36.
  4. "A stalwart on the Malayalam screen" (PDF). The Hindu. February 5, 1989. ശേഖരിച്ചത് April 27, 2011. {{cite web}}: Italic or bold markup not allowed in: |publisher= (help)[പ്രവർത്തിക്കാത്ത കണ്ണി]
  5. India Today. വാള്യം. 14. Living Media India Pvt. Ltd. 1989. പുറം. 46. {{cite book}}: Cite has empty unknown parameter: |part= (help)
  6. The Illustrated weekly of India. വാള്യം. 91. 1970. പുറം. 19.
  7. "Collaborative Cinema of the Sixties". Mtvasudevannair.com. ശേഖരിച്ചത് 2010-12-28.
  8. Indian review of books. Acme Books. 1995. പുറം. 30. {{cite book}}: |access-date= requires |url= (help)
  9. T. M. Ramachandran (1971). Film world. വാള്യം. 7. പുറം. 106.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇരുട്ടിന്റെ_ആത്മാവ്&oldid=3831799" എന്ന താളിൽനിന്ന് ശേഖരിച്ചത്