കേരള സർക്കാർ
![]() | |
സർക്കാരിൻറെ സീറ്റ് | കേരള സർക്കാർ സിരാകേന്ദ്രം, തിരുവനന്തപുരം |
---|---|
രാജ്യം | ഇന്ത്യ |
വെബ്സൈറ്റ് | kerala |
നിയമനിർമ്മാണ ശാഖ | |
നിയമസഭ | |
സ്പീക്കർ | എ.എൻ. ഷംസീർ, (സി.പി.ഐ.എം.) |
ഡെപ്യൂട്ടി സ്പീക്കർ | ചിറ്റയം ഗോപകുമാർ, (സി.പി.ഐ) |
നിയമസഭയിലെ അംഗങ്ങൾ | 140 |
ഭരണവിഭാഗം (എക്സിക്യൂട്ടീവ്) | |
ഗവർണർ | ആരിഫ് മുഹമ്മദ് ഖാൻ |
മുഖ്യമന്ത്രി | പിണറായി വിജയൻ, (സി.പി.ഐ.എം.) |
ചീഫ് സെക്രട്ടറി | ഡോ.ജോയ് വാഴയിൽ, ഐ.എ.എസ്[1] |
നീതിന്യായം | |
ഹൈക്കോടതി | കേരള ഹൈക്കോടതി |
ചീഫ് ജസ്റ്റിസ് | എസ്. മണികുമാർ |
ഭരണഘടനാപരമായി കേരള സംസ്ഥാനത്തിന്റെ ഭരണ (Executive) വീഭാഗമാണ് കേരള സർക്കാർ. ഭാരത ഭരണഘടന പ്രകാരം നിയമസഭയോട് ഉത്തരവാദപ്പെട്ടത് മന്ത്രിസഭയാണ്. മന്ത്രസഭയ്ക്കു് ആവശ്യമായ പിന്തുണ നല്കുന്നത് സെക്രട്ടേറിയറ്റിൽ നിന്നാണ്. സെക്രട്ടേറിയറ്റ് പല വകുപ്പുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു[2].
സെക്രട്ടേറിയറ്റിൽ നിന്ന് വിഭിന്നമായി, എന്നാൽ സെക്രട്ടേറിയറ്റിലേതിനു ഏതാണ്ട് സമാനമായ നാമത്തിൽ പ്രവർത്തിക്കുന്ന വകുപ്പുകൾ ( ഫീൽഡ് വകുപ്പുകൾ/field departments) സാധാരണയായി ഡയറക്ടറേറ്റ്, കമ്മിഷണറേറ്റ് എന്നീ നാമങ്ങളിൽ അറിയപ്പെടുന്നു. സെക്രട്ടേറിയറ്റിലെ വകുപ്പും സെക്രട്ടേറിയറ്റിനു പുറത്തു പ്രവർത്തിക്കുന്ന വിഭാഗവും തമ്മിലുള്ള വ്യത്യാസം സാധാരണക്കാരനു പൊതുവേ അദൃശ്യമാണ്.
ഭരണഘടന പ്രകാരം സർക്കാരിന്റെ എല്ലാ തീരുമാനങ്ങളും എടുക്കേണ്ടത് ഗവർണ്ണറോ അദ്ദേഹത്തിന്റെ നാമത്തിലോ ആയിരിക്കണം.
സെക്രട്ടേറിയറ്റ് വകുപ്പുകൾ മിക്കവാറും കയ്യാളുന്നത് ഭരണഘടനാപരമായ അധികാരങ്ങളും നയപരമായ(policy) തീരുമാനങ്ങളുമാണ്. സെക്രട്ടേറിയറ്റിനു പുറത്തുള്ള ഫീൽഡ് വകുപ്പുകളുടെ ചുമതല മേൽപ്പറഞ്ഞ നയങ്ങളും തീരുമാനങ്ങളും നടപ്പിലാക്കലും ഏതെങ്കിലും പ്രത്യേക നിയമപ്രകാരമുള്ള ജോലികളുമാണ് (statutory functions).
നിലവിലെ മന്ത്രിസഭ[തിരുത്തുക]
ക്രമം | പേര് | ചിത്രം | നിയോജകമണ്ഡലം | ജില്ല | വകുപ്പുകൾ | കക്ഷി | |
---|---|---|---|---|---|---|---|
1 | പിണറായി വിജയൻ | ധർമ്മടം | കണ്ണൂർ |
|
സിപിഐ (എം) | ||
ക്യാബിനറ്റ് മന്ത്രിമാർ | |||||||
2 | എം.ബി. രാജേഷ് | ![]() |
തൃത്താല | പാലക്കാട് |
|
സിപിഐ (എം) | |
3 | കെ. രാജൻ | ![]() |
ഒല്ലൂർ | തൃശ്ശൂർ |
|
സിപിഐ | |
4 | കെ.എൻ. ബാലഗോപാൽ | ![]() |
കൊട്ടാരക്കര | കൊല്ലം |
|
സിപിഐ (എം) | |
5 | പി. രാജീവ് | ![]() |
കളമശ്ശേരി | എറണാകുളം |
|
സിപിഐ (എം) | |
6 | പി.എ. മുഹമ്മദ് റിയാസ് | ![]() |
ബേപ്പൂർ | കോഴിക്കോട് |
|
സിപിഐ (എം) | |
7 | വീണാ ജോർജ്ജ് | ![]() |
ആറന്മുള | പത്തനംതിട്ട |
|
സിപിഐ (എം) | |
8 | വി. ശിവൻകുട്ടി | ![]() |
നേമം | തിരുവനന്തപുരം |
|
സിപിഐ (എം) | |
9 | റോഷി അഗസ്റ്റിൻ | ![]() |
ഇടുക്കി | ഇടുക്കി |
|
കെസി (എം) | |
10 | കെ. കൃഷ്ണൻകുട്ടി | ![]() |
ചിറ്റൂർ | പാലക്കാട് |
|
ജെഡി (എസ്) | |
11 | എ.കെ. ശശീന്ദ്രൻ | ![]() |
എലത്തൂർ | കോഴിക്കോട് |
|
എൻസിപി | |
12 | ആന്റണി രാജു
(ഒന്നാം പാദം) |
![]() |
തിരുവനന്തപുരം | തിരുവനന്തപുരം |
|
ജെകെസി | |
13 | അഹമ്മദ് ദേവർകോവിൽ
(ഒന്നാം പാദം) |
കോഴിക്കോട് സൗത്ത് | കോഴിക്കോട് |
|
ഐഎൻഎൽ | ||
14 | വി. അബ്ദുൽറഹ്മാൻ | ![]() |
താനൂർ | മലപ്പുറം |
|
എൻഎസ്‌സി | |
15 | പി. പ്രസാദ് | ചേർത്തല | ആലപ്പുഴ |
|
സിപിഐ | ||
16 | ജി.ആർ. അനിൽ | ![]() |
നെടുമങ്ങാട് | തിരുവനന്തപുരം |
|
സിപിഐ | |
17 | കെ. രാധാകൃഷ്ണൻ | ![]() |
ചേലക്കര | തൃശ്ശൂർ |
|
സിപിഐ (എം) | |
18 | വി.എൻ. വാസവൻ | ![]() |
ഏറ്റുമാനൂർ | കോട്ടയം |
|
സിപിഐ (എം) | |
19 | ജെ. ചിഞ്ചു റാണി | ചടയമംഗലം | കൊല്ലം |
|
സിപിഐ | ||
20 | ആർ. ബിന്ദു | ![]() |
ഇരിങ്ങാലക്കുട | തൃശ്ശൂർ |
|
സിപിഐ (എം) |
പ്രധാനപ്പെട്ട വകുപ്പുകൾ[തിരുത്തുക]
(അവലംബം: കേരളസംസ്ഥാന ബഡ്ജറ്റ് (2012-2013) അവതരണപ്രസംഗം)
- കൃഷി
- മൃഗസംരക്ഷണം
- മത്സ്യവികസനം
- വനം-വന്യജീവി
- ഗ്രാമവികസനം
- റവന്യൂ
- തദ്ദേശ സ്വയംഭരണം
- നഗരവികസനം
- സഹകരണം
- ജലസേചനം
- ഊർജ്ജം
- വ്യവസായം
- വിവരസാങ്കേതികവിദ്യ
- തുറമുഖം
- പൊതുമരാമത്ത്
- ഗതാഗതം
- വിനോദസഞ്ചാരം
- ശാസ്ത്രം, സാങ്കേതികം, പരിസ്ഥിതി
- വിദ്യാഭ്യാസം
- കലയും സാംസ്ക്കാരികവും
- കായികം, യുവജനക്ഷേമം
- ആരോഗ്യം, കുടുംബക്ഷേമം
- ഭവനനിർമ്മാണം
- വിവരവും പൊതുജനസമ്പർക്കവും
- തൊഴിലും പുനരധിവാസവും
- പട്ടികജാതി വികസനം
- പട്ടികവർഗ്ഗ വികസനം
- സാമൂഹ്യക്ഷേമം
- ന്യൂനപക്ഷക്ഷേമം
- പിന്നോക്കസമുദായവികസനം
- മുന്നാക്കസമുദായവികസനം
- ആഭ്യന്തരം
- വിജിലൻസ്
- ജയിൽ
- അഗ്നിശമനസേന
- ധനകാര്യം
- നിയമം
- ലോട്ടറി
- ദേവസ്വം
- ഭക്ഷ്യവും പൊതുവിതരണവും
- രജിസ്ട്രേഷൻ
- പ്രവാസി കാര്യം
- എക്സൈസ്
ഇതും കാണുക[തിരുത്തുക]
കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ >pages gad
.kerala .gov .in /index .php /contact-us>pages - ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-05-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-05-22.