Jump to content

കേരള സാങ്കേതിക സർവ്വകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോ. എ. പി. ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി
സ്ഥാപിതം2014
ചാൻസലർകേരള ഗവർണ്ണർ
പ്രോ വൈസ് ചാൻസലർഡോ.രാജശ്രീ എം.എസ്
മേൽവിലാസംKerala Technological University

CET Campus, Thiruvananthapuram Kerala -695016

India
, തിരുവനന്തപുരം, കേരളം, ഇന്ത്യ
അഫിലിയേഷനുകൾയു.ജി.സി
വെബ്‌സൈറ്റ്http://ktu.edu.in

കേരള സർക്കാർ 2014-ൽ സ്ഥാപിച്ച സർവ്വകലാശാലയാണ് കേരള സാങ്കേതിക സർവ്വകലാശാല അഥവാ ഡോ. എ. പി. ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (APJAKTU). തിരുവനന്തപുരമാണ് ആസ്ഥാനം.[1]


അവലംബം

[തിരുത്തുക]
  1. http://www.manoramaonline.com/education/university-news/technological-university-tobe-named-after-kalam.html