വിദ്യാഭ്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അധ്യാപനവും അദ്ധ്യയനവും ചേരുന്നതാണ് വിദ്യാഭ്യാസം. ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് സംസ്കാരം പകർന്നു നൽകപ്പെടുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്.

വിദ്യാഭ്യാസ സമ്പ്രദായങ്ങൾ[തിരുത്തുക]

പ്രാഥമിക വിദ്യാഭ്യാസം[തിരുത്തുക]

പ്രാഥമികവിദ്യാഭ്യാസം (Primary Education) എന്നത് ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആദ്യ വർഷങ്ങളാണ്. ബാല്യകാലത്ത് നേടുന്ന വിദ്യാഭ്യാസമാണിത്. മിക്ക രാജ്യങ്ങളിലും പ്രാഥമിക വിദ്യാഭ്യാസം ഒരു നാലാം വയസ്സിലോ അഞ്ചാം വയസ്സിലോ ആണ് ആരംഭിക്കുന്നത്.

ദ്വിതീയ വിദ്യാഭ്യാസം[തിരുത്തുക]

കൗമാരകാലഘട്ടത്തിൽ നേടുന്ന വിദ്യാഭ്യാസമാണ് ദ്വിതീയ വിദ്യാഭ്യാസം (Secondary Education)

വിദ്യാഭ്യാസരീതികളുടെ വർഗീകരണം[തിരുത്തുക]

Mode of Education.

  1. ഔപചാരിക വിദ്യാഭ്യാസം - Formal education,
  2. അനൗപചാരിക വിദ്യാഭ്യാസം - Non-formal education,
  3. Informal education.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

ഔപചാരിക വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടിയുള്ള സ്ഥാപനങ്ങൾ

A depiction of the University of Bologna, Italy
A class size experiment in the United States found that attending small classes for 3 or more years in the early grades increased high school graduation of students from low income families.[1]

ഇവകൂടി കാണുക[തിരുത്തുക]

  • [Ma English]
  • [Madure kamraj univercity]

അവലംബം[തിരുത്തുക]

  1. Finn, J. D., Gerber, S. B., Boyd-Zaharias, J. (2005). Small classes in the early grades, academic achievement, and graduating from high school. Journal of Educational Psychology, 97, 214-233.
"https://ml.wikipedia.org/w/index.php?title=വിദ്യാഭ്യാസം&oldid=2879285" എന്ന താളിൽനിന്ന് ശേഖരിച്ചത്