വിദ്യാഭ്യാസം
ദൃശ്യരൂപം
(Education എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അധ്യാപനവും അദ്ധ്യയനവും ചേരുന്നതാണ് വിദ്യാഭ്യാസം. ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് സംസ്കാരം പകർന്നു നൽകപ്പെടുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്.
വിദ്യാഭ്യാസ സമ്പ്രദായങ്ങൾ
[തിരുത്തുക]പ്രാഥമിക വിദ്യാഭ്യാസം
[തിരുത്തുക]പ്രാഥമികവിദ്യാഭ്യാസം (Primary Education) എന്നത് ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആദ്യ വർഷങ്ങളാണ്. ബാല്യകാലത്ത് നേടുന്ന വിദ്യാഭ്യാസമാണിത്. മിക്ക രാജ്യങ്ങളിലും പ്രാഥമിക വിദ്യാഭ്യാസം ഒരു നാലാം വയസ്സിലോ അഞ്ചാം വയസ്സിലോ ആണ് ആരംഭിക്കുന്നത്.
ദ്വിതീയ വിദ്യാഭ്യാസം
[തിരുത്തുക]കൗമാരകാലഘട്ടത്തിൽ നേടുന്ന വിദ്യാഭ്യാസമാണ് ദ്വിതീയ വിദ്യാഭ്യാസം (Secondary Education)
വിദ്യാഭ്യാസരീതികളുടെ വർഗീകരണം
[തിരുത്തുക]Mode of Education.
- ഔപചാരിക വിദ്യാഭ്യാസം - Formal education,
- അനൗപചാരിക വിദ്യാഭ്യാസം - Non-formal education,
- Informal education.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]ഔപചാരിക വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടിയുള്ള സ്ഥാപനങ്ങൾ
ഇവകൂടി കാണുക
[തിരുത്തുക]- [Ma English]
- [Madure kamraj univercity]
അവലംബം
[തിരുത്തുക]- ↑ Finn, J. D., Gerber, S. B., Boyd-Zaharias, J. (2005). Small classes in the early grades, academic achievement, and graduating from high school. Journal of Educational Psychology, 97, 214-233.