Jump to content

പൂരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പൂരം (വിവക്ഷകൾ) എന്ന താൾ കാണുക. പൂരം (വിവക്ഷകൾ)

പൂരം ഉത്തര കേരളത്തിൽ രണ്ടാമത്തെ വസന്തോത്സവം എന്ന നിലയിൽ പൂരം ആഘോഷിക്കുന്നു.[1].


പൂരം അല്ലെങ്കിൽ "വേല" എന്നത് മദ്ധ്യകേരളത്തിലെ ദേവീക്ഷേത്രങ്ങളിൽ മകരക്കൊയ്ത്തിനു ശേഷം വർഷം തോറും നടത്തിവരുന്ന ഒരു ആഘോഷമാണ്.

പ്രധാനപ്പെട്ട വേല/പൂരങ്ങൾ

[തിരുത്തുക]
പൂരത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് അത്തിക്കോത്ത് മരുതോടൻതറവാട്ടുവീട്ടിൽ പൂക്കൾ കൊണ്ടുള്ള കാമൻ നിർമ്മിച്ചിരിക്കുന്നു

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പൂരം&oldid=4077092" എന്ന താളിൽനിന്ന് ശേഖരിച്ചത്