നീലഗിരി മലനിരകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നീലഗിരി മലനിരകൾ
Nilgiri Hills Tamil Nadu.jpg
നീലഗിരി കുന്നുകളുടെ കാഴ്ച്ച
Highest point
Elevation2,637 m (8,652 ft)
Naming
English translationനീല മലകൾ
Language of nameസംസ്കൃതം
Geography
Locationതമിഴ് നാട്, ദക്ഷിണേന്ത്യ
Parent rangeപശ്ചിമഘട്ടം
Geology
Age of rockസീനോസോയിക്, 100 മുതൽ 80 ദശലക്ഷം വർഷങ്ങൾക്ക് മുൻപ്
Mountain typeഭ്രംശം[1]
Climbing
Easiest routeഎൻ.എച്ച്. 67 (Satellite view)
അല്ലെങ്കിൽ നീലഗിരി മൗണ്ടൻ റെയിൽ

സാധാരണയായി നീലഗിരി മലനിരകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നീലഗിരി (തമിഴ്: நீலகிரி, ബഡഗ: நீலகி:ரி നീല മലകൾ) 2000 മീറ്ററിലധികം ഉയരമുള്ള 24 മലകളെങ്കിലുമുള്ള പ്രദേശമാണ്. തമിഴ്നാടിന്റെ ഏറ്റവും പടിഞ്ഞാറുള്ള പ്രദേശമാണിത്. ഇവിടം കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളുമായി ചേർന്നാണ് കിടക്കുന്നത്. പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണിത്. നീലഗിരി മലനിരകളിൽ വെള്ളക്കടുവയുടെ സാനിധ്യം സ്ഥിരീകരിച്ചിട്ടുണ്ട് [2]

അവലംബം[തിരുത്തുക]

  1. "Application of GPS and GIS for the detailed Development planning". Map India 2000. April 10, 2000. മൂലതാളിൽ നിന്നും 2008-06-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-05.
  2. White Tiger

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീലഗിരി_മലനിരകൾ&oldid=2582728" എന്ന താളിൽനിന്ന് ശേഖരിച്ചത്