ബഡഗ ഭാഷ
(Badaga language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബഡഗ | |
---|---|
படகா/ಬಡಗ | |
ഉത്ഭവിച്ച ദേശം | ഇന്ത്യ |
ഭൂപ്രദേശം | തമിഴ്നാട് (നീലഗിരി) |
സംസാരിക്കുന്ന നരവംശം | ബഡഗർ |
മാതൃഭാഷയായി സംസാരിക്കുന്നവർ | 1,35,000 (2001 census)[1] 50,000 (1998)[2] |
കന്നഡ ലിപി തമിഴ് ലിപി[അവലംബം ആവശ്യമാണ്] | |
ഭാഷാ കോഡുകൾ | |
ISO 639-3 | bfq |
ഗ്ലോട്ടോലോഗ് | bada1257 [3] |
തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലും കേരളത്തിലെ അട്ടപ്പാടി പ്രദേശത്തുമായി 4 ലക്ഷത്തോളം പേർ സംസാരിക്കുന്ന ഒരു തെക്കൻ ദ്രാവിഡഭാഷയാണ് ബഡഗ. ഇവിടെ അധിവസിച്ചുവരുന്ന വനവാസികളായ സമ്പന്ന കർഷകരാണ് ബഡുകർ.
പ്രാകൃത കന്നഡ ഭാഷയും തമിഴും കലർന്ന രൂപമാണ് ബഡുകർ ഉപയോഗിക്കുന്നത്. ഇതിന് ലിപി ഇല്ല.
ബഡുകർ ആഭ്യന്തര യുദ്ധകാലങ്ങളിൽ തെക്കു പടിഞ്ഞാ്ഞാറ കര്ൻണ്ണാടകങ്ങളിൽ നിന്നും കുടിയേറിയ കർഷകരാണെന്നും കരുതപ്പെടുന്നു. ഇവർ താമസിക്കുന്ന കോളനികൾ അട്ടി എന്നറിയപ്പെടുന്നു.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ↑ ബഡഗ at Ethnologue (18th ed., 2015)
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Steever 1998
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, സംശോധകർ. (2017). "Badaga". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: Unknown parameter|chapterurl=
ignored (|chapter-url=
suggested) (help)