ചൊവ്വന്നൂർ ഗുഹ
ദൃശ്യരൂപം
ചൊവ്വന്നൂർ ഗുഹ | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 10°39′21″N 76°04′56″E / 10.65583°N 76.08222°E |
പേരുകൾ | |
ദേവനാഗിരി: | चोव्वन्नूर गुफा |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | തൃശ്ശൂർ ജില്ല |
പ്രദേശം: | കുന്നംകുളം |
വാസ്തുശൈലി, സംസ്കാരം | |
ലിഖിതരേഖകൾ: | ഒനെ |
ചരിത്രം | |
ക്ഷേത്രഭരണസമിതി: | പുരാവസ്തുവകുപ്പ് |
കേരളത്തിൽ ദേശീയപ്രാധാന്യമുള്ള സ്മാരകങ്ങളുടെ നിരയിൽ പ്രധാനപ്പെട്ടതാണ് കുന്നംകുളം നഗരത്തിൽ ബസ്റ്റാന്റിൽ നിന്നും പന്നിത്തടം പാതയിൽ ഒരുകിലോമീറ്റർ അകലെ പാതയോരത്ത് സ്ഥിതിചെയ്യുന്ന ചൊവ്വന്നൂർ ഗുഹ. ഇത് പൗരാണിക ഗുഹകളൂടെ ഉത്തമ മാതൃകയാണ്. കേരളത്തിൽ കാണുന്ന വെട്ടുകൽ ഗുഹകളുടെ മാതൃകയിൽ തന്നെയാണ് ഈ ഗുഹയും നിർമ്മിച്ചിട്ടുള്ളത്.[1][2]
അവലംബം
[തിരുത്തുക]- ↑ "Alphabetical List of Monuments - Kerala". ASI. Retrieved 2014-11-16.
- ↑ "BURIAL CAVE (CHOWANNUR)". ASI Thrissur. Archived from the original on 2013-06-04. Retrieved 2014-11-16.
Chowannoor burial cave എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.