പുത്തൻ കോവിലകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Puthen Kovilakam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കേരളത്തിലെ, കൊടുങ്ങല്ലൂർ കോവിലകത്തിന്റെ ഒരു ഭാഗമായ കൊട്ടാരമാണ് പുത്തൻ കോവിലകം. [1] "പുതിയ കൊട്ടാരം" എന്ന അർത്ഥത്തിലാണ് 'പുത്തൻ കോവിലകം' എന്ന് വിശേഷിപ്പിച്ചത്. എന്നാൽ 'ഗുരുകുലം' എന്ന പേരിലാണ് ഈ പുത്തൻ കോവിലകം അറിയപ്പെട്ടിരുന്നത്. [2] പ്രശസ്തമായ ഒരു പഠന കേന്ദ്രമായിരുന്നു അത്. ഈ കോവിലകത്തിൽ നിന്നുള്ള നിരവധി പണ്ഡിതന്മാർ മലയാളസാഹിത്യത്തിനും സംസ്കൃത സാഹിത്യനും മികച്ച സംഭാവനകൾ നൽകിയിരുന്നു. [3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുത്തൻ_കോവിലകം&oldid=3591086" എന്ന താളിൽനിന്ന് ശേഖരിച്ചത്