കൊല്ലം വിമാനത്താവളം
Quilon Aerodrome | |
|---|---|
| Summary | |
| Airport type | പൊതുഉപയോഗം |
| Owner | തിരുവിതാംകൂർ (Till 1932) |
| Operator | പൊതുമരാമത്ത് വകുപ്പ് |
| Location | ആശ്രാമം മൈതാനം |
| Time zone | (UTC+05:30) |
| Map | |
കൊല്ലം ആശ്രാമം മൈതാനത്ത് 1932 വരെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ചു വന്നിരുന്ന വിമാനത്താവളമാണ് കൊല്ലം വിമാനത്താവളം. തുടർന്ന് 1932-ൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനമാരംഭിച്ചതോടെ ഇതിന്റെ ഉപയോഗം കുറഞ്ഞു. നിലവിൽ ഇവിടെ ഫ്ലൈയിങ്ങ് അക്കാദമി സ്ഥാപിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
ചരിത്രം
[തിരുത്തുക]തിരുവിതാംകൂറിലെ ആദ്യത്തെ വിമാനത്താവളമാണ് ആശ്രാമം വിമാനത്താവളം.[1] 1932-ൽ വിമാനത്താവളം നിർമ്മിച്ചു. 1936-ൽ ഇവിടെ രണ്ടു വിമാനങ്ങൾ പറന്നിറങ്ങി. അക്കാലത്ത് അതൊരു വലിയ സംഭവമായിരുന്നു. വിമാനം കാണുവാൻ മധ്യതിരുവിതാംകൂറിന്റെ എല്ലാ ഭാഗത്തുനിന്നും ജനങ്ങളെത്തി. അഞ്ചു രൂപാ ടിക്കറ്റെടുത്തവർക്ക് വിമാനത്തിൽ പറക്കുവാൻ അവസരം ലഭിച്ചു.[1]
രണ്ടു വിമാനങ്ങളിൽ ഒന്ന് ജലവിമാനമായിരുന്നുവെന്ന് പറയുന്നു. ഈ വിമാനം ആശ്രാമം മൈതാനത്തു നിന്ന് അഷ്ടമുടിക്കായലിലേക്ക് ഇറങ്ങി നീന്തിയെന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്.[1] കൊല്ലത്തെ എച്ച് ആൻഡ് സിയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരാണ് അന്ന് വിമാനം കൊണ്ടുവന്നത്. പിന്നെയും ധാരാളം ചെറുവിമാനങ്ങൾ ആശ്രാമം മൈതാനത്തു പറന്നിറങ്ങി. കാലക്രമേണ ആശ്രാമം വിമാനത്താവളത്തിന്റെ പ്രധാന്യം കുറഞ്ഞുവന്നു.
ഇതുകൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- 1 2 3 'അശ്രാമം മൈതാനം: പറയാൻ നഷ്ട പ്രതാപത്തിന്റെ കഥകൾ', മലയാള മനോരമ, കൊല്ലം എഡിഷൻ, 2017 ജനുവരി 25, പേജ് - 2.
| സിവിൽ | |
|---|---|
| സൈനികം | |
കൊല്ലം (ക്വയ്ലോൺ) | |||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| ചരിത്രം |
| ||||||||||||||||||||||||
| ഭൂമിശാസ്ത്രം | |||||||||||||||||||||||||
| മേഖലകൾ |
| ||||||||||||||||||||||||
| ഭരണം | |||||||||||||||||||||||||
| സാമ്പത്തികം |
| ||||||||||||||||||||||||
| ആരോഗ്യം |
| ||||||||||||||||||||||||
| വിദ്യാഭ്യാസം |
| ||||||||||||||||||||||||
| കെട്ടിടങ്ങളും നിർമ്മിതികളും | |||||||||||||||||||||||||
| Shopping centres | |||||||||||||||||||||||||
| Culture | |||||||||||||||||||||||||
| കായികം | |||||||||||||||||||||||||
| Places of worship |
| ||||||||||||||||||||||||
| Other topics | |||||||||||||||||||||||||
| |||||||||||||||||||||||||
| |||||||||||||||||||||||||
| സംഘടനകൾ | |
|---|---|
| Informative articles | |
| വിമാനത്താവളങ്ങൾ | |
| അമ്യൂസ്മെന്റ് പാർക്കുകൾ | |
| പുരാവസ്തു പ്രദേശങ്ങൾ | |
| ബീച്ചുകൾ |
|
| വള്ളംകളികൾ | |
| ഗുഹകൾ | |
| അണക്കെട്ടുകൾ |
|
| ഉത്സവങ്ങൾ |
|
| കോട്ടകൾ | |
| തുരുത്തുകൾ | |
| കായലുകൾ | |
| വിളക്കുമാടങ്ങൾ | |
| മലനിരകൾ | |
| Museums |
|
| Palaces |
|
| Ancient residences | |
| Waterfalls |
|
| Wildlife sanctuaries |
|
| Zoos | |
|
വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പും കാണുക. |
