കല്ലുംതാഴം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കല്ലുംതാഴം
കല്ലുംതാഴം ജംഗ്ഷൻ, കൊല്ലം ബൈപാസിൽ നിന്നുള്ള കാഴ്ച
കല്ലുംതാഴം ജംഗ്ഷൻ, കൊല്ലം ബൈപാസിൽ നിന്നുള്ള കാഴ്ച
കല്ലുംതാഴം is located in Kerala
കല്ലുംതാഴം
കല്ലുംതാഴം
കേരളത്തിലെ സ്ഥാനം
Coordinates: 8°54′15″N 76°37′22″E / 8.904093°N 76.622761°E / 8.904093; 76.622761Coordinates: 8°54′15″N 76°37′22″E / 8.904093°N 76.622761°E / 8.904093; 76.622761
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം
നഗരംകൊല്ലം
Government
 • ഭരണസമിതികൊല്ലം കോർപ്പറേഷൻ
ഭാഷകൾ
 • ഔദ്യോഗിക ഭാഷകൾമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
691004
വാഹന റെജിസ്ട്രേഷൻKL-02
ലോക്സഭ മണ്ഡലംകൊല്ലം
ഭരണച്ചുമതലകൊല്ലം കോർപ്പറേഷൻ
ശരാശരി ഉഷ്ണകാല താപനില34 °C (93 °F)
ശരാശരി ശൈത്യകാല താപനില22 °C (72 °F)
വെബ്സൈറ്റ്http://www.kollam.nic.in

കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു പ്രദേശമാണ് കല്ലുംതാഴം.[1] കൊല്ലം കോർപ്പറേഷനു കീഴിലുള്ള പത്തൊൻപതാമത്തെ വാർഡാണിത്.[2][3][4]

പ്രാധാന്യം[തിരുത്തുക]

കൊല്ലം കോർപ്പറേഷന്റെ അധികാര പരിധിയിലുള്ള കിളികൊല്ലൂർ സോണിൽ ഉൾപ്പെടുന്ന ഈ പ്രദേശത്താണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ സ്ഥിതിചെയ്യുന്നത്.[5] കല്ലുംതാഴത്തു വച്ച് കൊല്ലം ബൈപാസും ദേശീയപാത 744-ഉം കൂട്ടിമുട്ടുന്നു.[6][7][8] കൊല്ലം നഗരത്തിലെ ഒരു പ്രധാന ജംഗ്ഷൻ കൂടിയാണ് ഈ പ്രദേശം.[9] ഇവിടെ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെ വടക്കേവിളയിൽ വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം സ്ഥിതിചെയ്യുന്നു.[10] അയത്തിൽ, മേവറം ചന്ദനത്തോപ്പ്, കുണ്ടറ, കടപ്പാക്കട, ചിന്നക്കട എന്നീ പ്രദേശങ്ങളിലേക്ക് എത്തിച്ചേരുവാൻ കല്ലുംതാഴത്തു നിന്ന് ബസ് സർവീസുകളുണ്ട്.

അവലംബം[തിരുത്തുക]

  1. "Lifeguards save man from drowning - The Hindu". 12 January 2016. ശേഖരിച്ചത് 31 October 2016.
  2. "Council - Kollam Municipal Corporation". മൂലതാളിൽ നിന്നും 2014-09-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 October 2016.
  3. "Kallumthazham - Kerala Tourism". ശേഖരിച്ചത് 31 October 2016.
  4. "30 reserved divisions in Kollam Corporation - The Hindu". 27 September 2015. ശേഖരിച്ചത് 31 October 2016.
  5. "Welcome to the land of Cashews - Kollam". ശേഖരിച്ചത് 31 October 2016.
  6. "Talks held on NH bypass completion - The Hindu". 7 December 2009. ശേഖരിച്ചത് 31 October 2016.
  7. "Kollam bypass work comes to a standstill - The Hindu". 13 October 2016. ശേഖരിച്ചത് 31 October 2016.
  8. "Ire over undue delay in Kandachira bridge work - The Hindu". 19 June 2015. ശേഖരിച്ചത് 31 October 2016.
  9. "Roads Division, Kollam - Kerala PWD". 19 June 2015. മൂലതാളിൽ നിന്നും 2014-12-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 October 2016.
  10. "Chandra Pongal at Koonambaikulam - The Hindu". 3 March 2016. ശേഖരിച്ചത് 31 October 2016.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കല്ലുംതാഴം&oldid=3627835" എന്ന താളിൽനിന്ന് ശേഖരിച്ചത്