Jump to content

വട്ടക്കായൽ

Coordinates: 9°02′N 76°31′E / 9.033°N 76.517°E / 9.033; 76.517
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വട്ടക്കായൽ
നിർദ്ദേശാങ്കങ്ങൾ9°02′N 76°31′E / 9.033°N 76.517°E / 9.033; 76.517
പ്രാഥമിക അന്തർപ്രവാഹംപള്ളിക്കൽ പുഴ
Basin countriesIndia
ഉപരിതല വിസ്തീർണ്ണം400 ഏക്കർ [1]
ഉപരിതല ഉയരം10

കൊല്ലം ജില്ലയിലെ ചവറയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ കായലാണ് വട്ടക്കായൽ. പള്ളിക്കലാറ് വട്ടക്കായലിൽ പതിക്കുന്നു. കൊല്ലം-കോട്ടപ്പുറം ദേശീയജലപാത വഴി അഷ്ടമുടിക്കായലുമായും കായംകുളം കായലുമായും ബന്ധിക്കപ്പെട്ടിട്ടുണ്ട്. വെള്ളാനത്തുരുത്ത് പൊഴി കായലിനെ കടലിലേക്കു തുറക്കുന്നു.

അവലംബം

[തിരുത്തുക]
  1. http://m.dailyhunt.in/news/india/malayalam/kerala+kaumudi-epaper-kaumudi/sanrakshana+bhithiyilla+vattakkayalinde+vashangal+thakarunnu-newsid-38492312
"https://ml.wikipedia.org/w/index.php?title=വട്ടക്കായൽ&oldid=3248390" എന്ന താളിൽനിന്ന് ശേഖരിച്ചത്