സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂൾ, കൊല്ലം

Coordinates: 8°53′8″N 76°34′38″E / 8.88556°N 76.57722°E / 8.88556; 76.57722
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(St. Aloysius Higher Secondary School എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂൾ, കൊല്ലം
വിലാസം
തങ്കശ്ശേരി റോഡ്, വാടി

വിവരങ്ങൾ
Patron saint(s)Aloysius Gonzaga
സ്ഥാപിതം1897 by Irish brothers
സ്കൂൾ ജില്ലകൊല്ലം ജില്ല, കേരളം
Classes offeredV to Standard XII
ഭാഷാ മീഡിയംEnglish and Malayalam
കാമ്പസ് വലുപ്പം2 acres (8,100 m2)
Campus typeChristian co-educational
കായികംBasketball, Cricket, Football
AffiliationGovernment of Kerala (SSLC): Higher Secondary Board/Education (HSE)

കൊല്ലം ജില്ലയിലെ കളക്ടറേറ്റിനു സമീപം വാടി കടപ്പുറത്തോടു ചേർന്ന് സ്ഥിതിചെയ്യുന്ന[1] ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂൾ. 1896-ൽ സ്ഥാപിതമായ ഈ സ്കൂൾ കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ്.[2] 1900-ത്തിൽ ഹൈ സ്കൂൾ വിഭാഗം ആരംഭിച്ചു. 1902-ൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചു.[2] 5 മുതൽ 12-ആം ക്ലാസുവരെ ഏകദേശം 4000 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തെ സീനിയർ സെക്കന്ററി സ്കൂളായി ഉയർത്തിയിട്ടുണ്ട്. ശാസ്ത്രം, കൊമേഴ്സ്, കമ്പ്യൂട്ടർ സയൻസ് എന്നിവയാണ് ഹയർ സെക്കന്ററി തലത്തിലെ വിഷയങ്ങൾ.

അവലംബം[തിരുത്തുക]

  1. Map showing St.Aloysius School in Kollam
  2. 2.0 2.1 "സെന്റ് അലോഷ്യസ് സ്കൂൾ". കൊല്ലം കോർപ്പറേഷൻ. Archived from the original on 2017-11-22. Retrieved 2017-12-23.

പുറംകണ്ണികൾ[തിരുത്തുക]

8°53′8″N 76°34′38″E / 8.88556°N 76.57722°E / 8.88556; 76.57722