കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ്
Jump to navigation
Jump to search
പൊതുമേഖല | |
വ്യവസായം | ഘനനം |
സ്ഥാപിതം | ശങ്കരമംഗലം, ചവറ, കൊല്ലം (1932) |
സ്ഥാപകൻ | എഫ്.എക്സ്. പെരേര |
ആസ്ഥാനം | , |
ഉത്പന്നം | ടൈറ്റാനിയം സ്പോഞ്ച്, ടൈറ്റാനിയം ഡയോക്സൈഡ് |
വരുമാനം | ![]() US$ 100.80 million (2012)[1] |
![]() US$ 25.16 million | |
Number of employees | 2000 |
വെബ്സൈറ്റ് | http://www.kmml.com |
കൊല്ലം ജില്ലയിലെ ചവറയിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതുമേഖലാ സ്ഥാപനമാണ് കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ്. (കെ.എം.എം.എൽ.) ടൈറ്റാനിയം ഡയോക്സൈഡ് നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന കെ.എം.എം.എലിന്റെ പ്രവർത്തനത്തിൽ ഘനനം, വേർതിരിക്കൽ, റൂട്ടീൽ വൃത്തിയാക്കൽ (ടൈറ്റാനിയം ഡയോക്സൈഡ് അടങ്ങിയ ഒരു ധാതു) എന്നിവ വരും. ഇൽമെനൈറ്റ്, സിർക്കോൺ, സില്ലമനൈറ്റ് എന്നിവയും ഇവിടെ നിർമ്മിക്കുന്നുണ്ട്. 1932ൽ സ്വകാര്യ സ്ഥാപനമായി നിർമ്മിക്കപ്പെട്ട ഇതു 1956ൽ കേരള സർക്കാർ ഏറ്റെടുക്കുകയും, 1972ൽ ഒരു ലിമിറ്റഡ് പൊതുമേഖലാ സ്ഥാപനമായി മാറ്റുകയുമായിരുന്നു.[3] കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരമേഖലയിൽ കാണപ്പെടുന്ന കരിമണലിന്റെ ക്രിയാത്മകമായ ഉപയോഗമാണു സ്ഥാപനം ലക്ഷ്യമിടുന്നത്.
അവലംബം[തിരുത്തുക]
- ↑ "Kerala Minerals and Metals net profit at all-time high". Business Satndard. ശേഖരിച്ചത് 20 August 2014.
- ↑ "Kerala Minerals and Metals Ltd". ശേഖരിച്ചത് 20 August 2014.
- ↑ http://www.deccanchronicle.com/140820/nation-current-affairs/article/kmml-functions-old-machines-lacks-safety