കച്ചേരി, കൊല്ലം
ദൃശ്യരൂപം
കച്ചേരി
കച്ചേരി താലൂക്ക് കച്ചേരി | |
|---|---|
Neighbourhood | |
Our Lady of Velankanni Shrine at Cutchery | |
| വിളിപ്പേര്: കൊല്ലം താലൂക്ക് കച്ചേരി | |
| Country | |
| State | Kerala |
| City | Kollam |
| സർക്കാർ | |
| • ഭരണസമിതി | Kollam Municipal Corporation(KMC) |
| Languages | |
| • Official | Malayalam, English |
| സമയമേഖല | UTC+5:30 (IST) |
| PIN | 691013 |
| വാഹന രജിസ്ട്രേഷൻ | KL-02 |
| Lok Sabha constituency | Kollam |
| Civic agency | Kollam Municipal Corporation |
| Avg. summer temperature | 34 °C (93 °F) |
| Avg. winter temperature | 22 °C (72 °F) |
| വെബ്സൈറ്റ് | http://www.kollam.nic.in |
കൊല്ലം നഗരത്തിലെ ഒരു പ്രദേശമാണ് കച്ചേരി (താലൂക്ക് കച്ചേരി) കൊല്ലം താലൂക്ക് ഓഫീസ് ഇവിടെയാണു സ്ഥിതി ചെയ്യുന്നത്. കൊല്ലം ജില്ലാ കോർപറേഷനിലെ നാല്പത്തിയൊൻപതാമതു വാർഡായ ഇവിടെയാണു കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും ബോട്ടുജട്ടിയും സ്ഥിതി ചെയ്യുന്നത്.