കൊട്ടക്കായൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊട്ടക്കായൽ
Basin countriesIndia

കൊല്ലം ജില്ലയിൽ ഒരു തണ്ണീർതടപ്രദേശമാണ് കൊട്ടക്കായൽ. (geo:8.8755,76.6950) ഇത്തിക്കരയാർ വഴി പരവൂർ കായലുമായി ബന്ധിക്കപ്പെട്ടിട്ടുണ്ട്. അഷ്ടമുടിക്കായൽ പോലെ പല ശിഖരങ്ങളായി പിരിഞ്ഞിട്ടുള്ളതാണ് കൊട്ടക്കായലിന്റെ ആകൃതി.

"https://ml.wikipedia.org/w/index.php?title=കൊട്ടക്കായൽ&oldid=2413742" എന്ന താളിൽനിന്ന് ശേഖരിച്ചത്