ചമയ വിളക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kottankulangara Festival എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കൊറ്റംകുളങ്ങര ക്ഷേത്രം

ചവറ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിൽ എല്ലാവർഷവും മീനം 10-ഉം 11-ഉം തീയതികളിൽ നടക്കുന്ന ഒരു അനുഷ്ഠാനവും ഉത്സവവുമാണ് ചമയവിളക്ക്.[1] പുരുഷന്മാർ സ്ത്രീകളുടെ വേഷം കെട്ടി വിളക്കെടുപ്പു നടത്തുന്ന അപൂർവ്വമായ ഒരു ചടങ്ങാണിത്.[2][3]

ഐതിഹ്യം[തിരുത്തുക]

ക്ഷേത്രത്തിന്റെ ഐതിഹ്യപ്രകാരം വളരെ കാലം മുൻപ് ക്ഷേത്രത്തിന്റെ ചുറ്റിലും കളിച്ചിരുന്ന ആൺകുട്ടികൾ; പെൺകുട്ടികളെ പോലെ നാണം കുണുങ്ങിക്കൊണ്ട് ക്ഷേത്രത്തിൽ വിളക്കു വെച്ചതായി വിശ്വസിക്കപ്പെടുന്ന ഒരു ചടങ്ങിന്റെ ഓർമ്മയിലാണ് ഇത് കൊണ്ടാടപ്പെടുന്നത്.[2]

അവലംബങ്ങൾ[തിരുത്തുക]

  1. ഡോ. കെ.സി. കൃഷ്ണകുമാർ. "മാർച്ചിലെ പ്രധാന ഉത്സവങ്ങൾ". മാതൃഭൂമി. ശേഖരിച്ചത് 2016-02-29. Check date values in: |archivedate= (help); |chapter= ignored (help)
  2. 2.0 2.1 "ചമയ വിളക്ക്" (ലേഖനം). കൊറ്റംകുളങ്ങരദേവി.ഓർഗ്. മൂലതാളിൽ നിന്നും 2014-07-23 13:03:18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 ജൂലൈ 2014. Check date values in: |archivedate= (help)
  3. വി.ടി.സന്തോഷ്‌കുമാർ (മാർച്ച് 28, 2013). "കൊറ്റൻകുളങ്ങരയിലെ മായാമോഹിനിമാർ" (ചിത്രങ്ങൾ). മാതൃഭൂമി. മൂലതാളിൽ നിന്നും 2014-07-23 13:16:08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 ജൂലൈ 2014. Check date values in: |archivedate= (help)
"https://ml.wikipedia.org/w/index.php?title=ചമയ_വിളക്ക്&oldid=2924682" എന്ന താളിൽനിന്ന് ശേഖരിച്ചത്