Jump to content

കേരള അർബൻ റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരള അർബൻ റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ
KURTC ശീതികരിക്കാത്ത വാഹനം
സ്ഥാപിതം2014
ആസ്ഥാനംതേവര , കൊച്ചി[1]
Localeഎറണാകുളം
സേവനം നടത്തുന്ന പ്രദേശം(കൾ)കേരളം
സേവന തരംപ്രാദേശിക, പരിമിതമായ-സ്റ്റോപ്പ്, എക്സ്പ്രസ്സ്, അതിവേഗ ബസ് സർവീസ്
ഓപ്പറേറ്റർകേരള സർക്കാർ
വെബ്‌സൈറ്റ്http://kurtc.in/ http://www.kurtconline.com/

കേരള അർബൻ റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (KURTC) കേരളത്തിലെ ഒരു പൊതുമേഖലാ ബസ് കമ്പനിയാണ്. ഇതിൽ 314 ലോ ഫ്ളോർ ബസുകൾ പ്രവർത്തിക്കുന്നുണ്ട്.[2][3]

ചരിത്രം

[തിരുത്തുക]

2014 നവംബറിൽ രൂപം കൊണ്ട കേരള അർബൻ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ആസ്ഥാനം കൊച്ചിയിലെ തേവരയാണ്‌. ജവഹർലാൽ നെഹ്റു ദേശീയ നഗര പുനരുദ്ധാരണ മിഷന്റെ (JNNURM) ധനസഹായം കൊണ്ടാണ് ലോഫ്ളോർ ബസ്സുകൾ വാങ്ങാൻ സാധിച്ചത്.[2]

കൂടുതൽ വിവരങ്ങൾ

[തിരുത്തുക]

കെയുആർടിസിയുടെ(കേരള അർബൻ റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ) ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന ലോഫ്ലോർ എസി ബസുകളിൽ ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു. പ്രധാന റൂട്ടികളിലെ സർവ്വീസുകളാണ് ഓൺലൈൻ റിസർവ്വേഷനായി ലിസ്റ്റ് ചെയ്തിട്ടുള്ളത്. [4]

ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Chandy Inaugurates KURTC Hub at Thevara". The New Indian Express. April 13, 2015. Archived from the original on 2015-12-01. Retrieved 22 April 2015.
  2. 2.0 2.1 "All JNNURM buses to be brought under KURTC". The Hindu. October 26, 2014. Retrieved 20 Jan 2015.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-12. Retrieved 2015-05-20.
  4. Asianet. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-18. Retrieved 2015-09-15.