ഉള്ളടക്കത്തിലേക്ക് പോവുക

കലക്ട്രേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കളക്ട്രേറ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കലക്ട്രേറ്റ് ( Collectorate) ഇന്ത്യയിലെ ജില്ലാ ഭരണാധികാരിയും ജില്ലാ മജിസ്ട്രേറ്റുമായ ജില്ലാ കലക്ടറുടെ കാര്യാലയം ആണ്. ഇതോടനുബന്ധിച്ചുള്ള ഓഫീസ് സമുച്ചയത്തിലാണ് സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള വകുപ്പുകളുടെ ജില്ലാ കാര്യാലയങ്ങൾ പ്രവർത്തിക്കുന്നത്[1].

ഇതും കാണുക

[തിരുത്തുക]

കേരളത്തിലെ കലക്ട്രേറ്റുകൾ

[തിരുത്തുക]
ജില്ലഫോൺഇ മെയിൽഫാക്സ്വെബ്
കാസർഗോഡ്0499-2430400ksr_collectorate@messaging.kerala.gov.in0499-2430833വെബ്
കണ്ണൂർ0497-2700243knr_collectorate@messaging.kerala.gov.in0497-2700243വെബ്
വയനാട്0493-2602230wnd_collectorate@messaging.kerala.gov.in0493-2603450വെബ്
കോഴിക്കോട്0495-2371400kkd_collectorate@messaging.kerala.gov.in0495-2371062വെബ്
പാലക്കാട്2533266dcpkd@kerala.nic.in2533266വെബ്
മലപ്പുറംവെബ്
തൃശ്ശൂർ2361020trcdctsr@sancharnet.in2361020വെബ്
എറണാകുളം2423001ekm_collectorate@messaging.kerala.gov.in2422282വെബ് Archived 2008-10-14 at the Wayback Machine
ഇടുക്കിവെബ്
കോട്ടയംവെബ്
ആലപ്പുഴവെബ്
പത്തനംതിട്ടവെബ്
കൊല്ലംവെബ്
തിരുവനന്തപുരം0471-2462471tvm_collectorate@messaging.kerala.gov.inവെബ്[പ്രവർത്തിക്കാത്ത കണ്ണി]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കലക്ട്രേറ്റ്&oldid=4090888" എന്ന താളിൽനിന്ന് ശേഖരിച്ചത്