കൊല്ലം രൂപത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊല്ലം - രൂപത
Dioecesis Quilonensis
കൊല്ലം തങ്കശ്ശേരിയിലെ പുതിയ കത്തീഡ്രൽ
സ്ഥാനം
രാജ്യം India
സഭാധികാര മേഖല Archdiocese of Trivandrum
ആസ്ഥാനം Kollam, Kerala
സ്ഥിതിവിവരം
വിസ്‌താരം 1,950 കി.m2 (750 ച മൈ)
ജനസംഖ്യ
- ആകെ
- കത്തോലിക്കർ
(as of 2010)
5,309,000
235 922 (AP2007)
ഇടവക 78
വിവരണം
സഭാശാഖ കത്തോലിക്കാസഭ
ആരാധനാക്രമം Latin rite or Roman rite
സ്ഥാപിതം 9 August 1329 (688 years ago)
1 September 1886 (131 years ago)
കത്തീഡ്രൽ Infant Jesus Cathedral
Diocesan Priests 129
ഭരണം
മാർപ്പാപ്പ ഫ്രാൻസിസ്
മെത്രാൻ സ്റ്റാൻലി റോമൻ
കൊല്ലം മെത്രാൻ
മെത്രാപ്പൊലീത്ത Maria Callist Soosa Pakiam
Archbishop of Trivandrum

ഇന്ത്യയിലെ ആദ്യ കത്തോലിക്കാ രൂപതയാണ് 1329 ഓഗസ്റ്റ് 9-ന് കൊല്ലം ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട കൊല്ലം രൂപത.[1] റോമൻകത്തോലിക്കസഭയുടെ കീഴിലാണ് ഈ രൂപത. ജൊർഡാനസ് കാറ്റലാനിയായിരുന്നു ആദ്യ ബിഷപ്പ്. സ്റ്റാൻലി റോമനാണ് നിലവിലുള്ള ബിഷപ്പ്. കൊല്ലം കത്തോലിക്കാ രൂപതയുടെ ബിഷപ് പാലസ് തങ്കശ്ശേരിയിലാണ്.1,950 ചതുരശ്രകിലോമീറ്റർ വ്യാപിച്ച് കിടക്കുന്നതാണ് കൊല്ലം രൂപത.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊല്ലം_രൂപത&oldid=2596699" എന്ന താളിൽനിന്നു ശേഖരിച്ചത്