കേരള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട്
ദൃശ്യരൂപം
കേരള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് | |
---|---|
സ്ഥാപിച്ചത് | 2010 മെയ് 4 |
Key people | ഇ. ശ്രീധരൻ |
Owner | കേരള സർക്കാർ |
സ്ഥാനം | നീണ്ടകര (8°56′14″N 76°32′32″E / 8.937346°N 76.542189°E) |
വെബ്സൈറ്റ് | Keralaports.gov.in |
കേരള സർക്കാർ സ്ഥാപിച്ച ഒരു സമുദ്രപഠനകേന്ദ്രമാണ് കേരള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട്. കൊല്ലം ജില്ലയിലെ നീണ്ടകരയിൽ തുറമുഖവുമായി ബന്ധപ്പെട്ട് 10 ഏക്കറോളം സ്ഥലത്തായി സ്ഥിതി ചെയ്യുന്നു. 2010 മെയ് 4നു അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു.