കൊല്ലത്തെ തുരുത്തുകൾ
ദൃശ്യരൂപം
(കൊല്ലത്തെ ദ്വീപുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഷ്ടമുടിക്കായലിന്റെ സാന്നിധ്യം കൊല്ലം നഗരത്തിനു ചുറ്റുപാടായി ഒരു തണ്ണീർത്തടത്തെ സൃഷ്ടിക്കുന്നുണ്ട്. അഷ്ടമുടിക്കായലിൽ ഒട്ടനവധി തുരുത്തുകളുണ്ട്. അഷ്ടമുടിക്കായൽ കല്ലടയാറുമായി ചേരുന്ന ഭാഗത്തുള്ള മൺറോ തുരുത്തും ചവറ തെക്കുംഭാഗവുമാണിതിൽ പ്രധാനം. [1][2]
കൊല്ലത്തെ തുരുത്തുകൾ
[തിരുത്തുക]- മൺറോ തുരുത്ത്
- പേഴുംതുരുത്ത്
- സെന്റ് സെബാസ്റ്റ്യൻ ദ്വീപ്
- പൂത്തുരുത്ത്
- വെളിത്തുരുത്ത്
- പന്നയ്ക്കത്തുരുത്ത്
- പട്ടന്തുരുത്ത്
- പള്ളിയാത്തുരുത്ത്
- ദളവാപുരം
- മേരിലാന്റ്
- ചവറ തെക്കുംഭാഗം
- പെരുങ്ങാലം
- ഫാത്തിമത്തുരുത്ത്
- ഭവാനിത്തുരുത്ത്
- ഇടത്തുരുത്ത്
മൂന്നു വശം വെള്ളത്താൽ ചുറ്റപ്പെട്ട മുനമ്പുകൾ
[തിരുത്തുക]- പ്രാക്കുളം (സാമ്പ്രാണിക്കോടി)
- കുരീപ്പുഴ
- മതിലിൽ
- അഷ്ടമുടി
- പെരുമൺ
- വെള്ളിമൺ
- തേവള്ളി
- കാഞ്ഞിരക്കോട്
- പടപ്പാക്കര (കുതിരമുനമ്പ്)
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-09. Retrieved 2015-03-25.
- ↑ http://malayalam.nativeplanet.com/kollam/attractions/munroe-island/