ആണ്ടാമുക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആണ്ടാമുക്കം

Aandamukkam
Neighbourhood
ആണ്ടാമുക്കം
ആണ്ടാമുക്കം
ആണ്ടാമുക്കം is located in Kerala
ആണ്ടാമുക്കം
ആണ്ടാമുക്കം
Location in Kollam, India
Coordinates: 8°53′04″N 76°35′23″E / 8.884466°N 76.589775°E / 8.884466; 76.589775Coordinates: 8°53′04″N 76°35′23″E / 8.884466°N 76.589775°E / 8.884466; 76.589775
രാജ്യം India
സംസ്ഥാനംകേരളം
ജില്ലകൊല്ലം
Government
 • ഭരണസമിതികൊല്ലം കോർപ്പറേഷൻ
Languages
 • ഔദ്യോഗിക ഭാഷകൾമലയാളം, ഇംഗ്ലീഷ്
Time zoneUTC+5:30 (IST)
പിൻ
691001
വാഹന റെജിസ്ട്രേഷൻKL-02
ലോക്സഭാ മണ്ഡലംകൊല്ലം
അധികാരികൾകൊല്ലം കോർപ്പറേഷൻ
ശരാശരി താപനില (വേനൽകാലം)34 °C (93 °F)
ശരാശരി താപനില (ശൈത്യകാലം)22 °C (72 °F)
വെബ്സൈറ്റ്http://www.kollam.nic.in

കേരളത്തിൽ കൊല്ലം ജില്ലയിലെ ഡൗൺടൗണിന്റെ ഭാഗമായ പ്രദേശമാണ് ആണ്ടാമുക്കം. കൊല്ലം നഗരത്തിലെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രങ്ങളിലൊന്നാണ് ഇവിടം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകുന്നതിനുള്ള ബസുകൾ ലഭിക്കുന്ന സിറ്റി ബസ് സ്റ്റാൻഡും ഇവിടെയുണ്ട്.[1][2]

പ്രാധാന്യം[തിരുത്തുക]

കൊല്ലത്ത് ചിന്നക്കടയിൽ നിന്ന് ബീച്ചിലേക്ക് പോകുന്ന റോഡിനു സമീപമാണ് ആണ്ടാമുക്കം സ്ഥിതിചെയ്യുന്നത്. അവശ്യവസ്തുക്കൾ ലഭിക്കുന്ന ധാരാളം വ്യാപാരകേന്ദ്രങ്ങൾ ഇവിടെയുണ്ട്. നഗരത്തിലെ പ്രധാനപ്പെട്ട മാധ്യമസ്ഥാപനങ്ങളുടെ കാര്യാലയങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.[3] ആണ്ടാമുക്കത്തിലെ കോർപ്പറേഷൻ കെട്ടിടത്തിലാണ് കേരളാ പബ്ലിക് സർവീസ് കമ്മീഷന്റെ (പി.എസ്.സി.) ജില്ലാ ഓഫീസ് പ്രവർത്തിക്കുന്നത്. ഇതേ കെട്ടിടത്തിൽ തന്നെയാണ് കമ്മീഷന്റെ മൂന്ന് മേഖലാ ഓഫീസുകളിലൊന്നും സ്ഥിതിചെയ്യുന്നത്.[4] എറണാകുളത്തും കോഴിക്കോടുമാണ് പി.എസ്.സി.യുടെ മറ്റു മേഖലാ ഓഫീസുകളുള്ളത്.[5] കൊല്ലത്തെ പ്രധാന വ്യാപാരകേന്ദ്രങ്ങളിലൊന്നായതിനാൽ തന്നെ ആണ്ടാമുക്കത്ത് ധാരാളം പരസ്യനിർമ്മാതാക്കളും ഏജന്റുമാരും പ്രവർത്തിച്ചുവരുന്നു.[6]

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Restore Chinnakkada bus stand". The New Indian Express. ശേഖരിച്ചത് 2014-08-21.
  2. "Shortage of drivers may hit services". The New Indian Express. ശേഖരിച്ചത് 2014-08-21.
  3. "MEDIA IN KERALA" (PDF). മൂലതാളിൽ (PDF) നിന്നും 2014-12-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-09.
  4. "Kerala PSC". മൂലതാളിൽ നിന്നും 2014-10-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-09.
  5. "Kerala PSC Help Desk". മൂലതാളിൽ നിന്നും 2014-10-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-09.
  6. "Trademarks" (PDF). ശേഖരിച്ചത് 2014-10-09.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആണ്ടാമുക്കം&oldid=2615321" എന്ന താളിൽനിന്ന് ശേഖരിച്ചത്