ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ട്രാവൻകൂർ മെഡിക്കൽ കോളേജ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളേജ്
ക്വയ്‌ലോൺ മെഡിക്കൽ ട്രസ്റ്റ്
Travancore Medicity Medical College, Kollam.jpg
ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളേജ്
Map
Geography
Locationഉമയനല്ലൂർ, കൊല്ലം, കേരളം, ഇന്ത്യ
Coordinates8°52′33″N 76°38′37″E / 8.875833°N 76.643528°E / 8.875833; 76.643528Coordinates: 8°52′33″N 76°38′37″E / 8.875833°N 76.643528°E / 8.875833; 76.643528
Organisation
Typeമെഡിക്കൽ കോളേജ്
Affiliated universityKerala University of Health Sciences
Services
StandardsISO 9001:2008
Emergency departmentഉണ്ട്
Beds850
History
Opened2008
Links
Websitewww.tmc.ac.in

കൊല്ലം ജില്ലയിലെ ഒരു സ്വകാര്യ (സ്വാശ്രയ) മെഡിക്കൽ കോളേജ് ആണ് ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളേജ് . ഉമയനല്ലൂരിൽ കൊല്ലം ബൈപാസിന്റെ വശത്തായാണു കോളേജ് സ്ഥിതി ചെയ്യുന്നത്. കൊല്ലം മെഡിക്കൽ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രി 2008ലാണു സ്ഥാപിക്കപ്പെട്ടത്. ആരോഗ്യ സർവ്വകലായിൽ അഫിലിയേറ്റ് ചെയ്യപ്പെട്ട മെഡിക്കൽ കോളേജ് ഐ.എസ്.ഓ 9000 അംഗീകാരം നേടിയിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-05-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-06-29.