ദേശീയപാത 183എ (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Major junctions
Fromഭരണിക്കാവ്‌ കൊല്ലം ([[]])[1]
Toമുണ്ടക്കയം
Location
Statesകേരളം
Primary
destinations
കടമ്പനാട്‌,അടൂർ,പത്തനംതിട്ട,വടശ്ശേരിക്കര,ളാഹ,എരുമേലി
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരളത്തിൽ കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രധാനപ്പെട്ട പാതയാണ് ദേശീയപാത 183എ അഥവാ എൻ.എച്ച്. 183എ. കൊല്ലം ജില്ലയിലെ ഭരണിക്കാവിൽ തുടങ്ങുന്ന പാത കടമ്പനാട്‌,അടൂർ,പത്തനംതിട്ട,വടശ്ശേരിക്കര , ളാഹ,എരുമേലി വഴി മുണ്ടക്കയത്തെത്തുന്നു .[2][3] കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്ന നാലാമത്തെ ദേശീയപാതയാണിത്.

ഗതാഗതം[തിരുത്തുക]

അടൂർ മുതൽ പത്തനംതിട്ട വരെയുള്ള പാതയിൽ ഗതാഗതത്തിരക്ക് കൂടുതലാണ്. ചരക്കുലോറികളും കണ്ടെയ്നറുകളുമാണ് ഇതിലൂടെ പ്രധാനമായും കടന്നുപോകുന്നത്. ശബരിമല സീസൺ ആകുന്നതോടെ പാതയിലെ തിരക്ക് വർദ്ധിക്കുന്നു.

കടന്നുപോകുന്ന പ്രധാന സ്ഥലങ്ങൾ[തിരുത്തുക]

ഭരണിക്കാവ്‌, കടമ്പനാട്‌, മണക്കാല,അടൂർ,ആനന്ദപ്പള്ളി,കൈപ്പട്ടൂർ, ഓമല്ലൂർ,പത്തനംതിട്ട,വടശ്ശേരിക്കര പെരുനാട്‌, ളാഹ, ഇലവുങ്കൽ,എരുമേലി,പുലിക്കുന്ന്,മുണ്ടക്കയം

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "334 km of Kerala roads to become NH". Press Reader. ശേഖരിച്ചത് 23 May 2017.
  2. "Declaration of Roads connecting to NH-66 as NH" (PDF). Government of India. ശേഖരിച്ചത് 23 May 2017.
  3. New NH-183A

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദേശീയപാത_183എ_(ഇന്ത്യ)&oldid=2773832" എന്ന താളിൽനിന്ന് ശേഖരിച്ചത്