ദേശീയപാത 744 (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(National Highway 208 (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യ ദേശീയ പാത 208
Road map of India with National Highway 208 highlighted in solid blue color
നീളം206 km
തുടക്കംകൊല്ലം, കേരളം
പ്രധാന ഉദ്ദിഷ്ടസ്ഥാനംകൊട്ടാരക്കര, പുനലൂർ, തെങ്കാശി
അവസാനംതിരുമംഗലം, തമിഴ്‌നാട്
സംസ്ഥാനംതമിഴ്‌നാട്: 125 km
കേരളം: 81 km
NH - List - NHAI - NHDP

ദേശീയപാത 744 (പഴയ ദേശീയപാത 208)[1][2], ദക്ഷിണേന്ത്യയിലെ ഒരു ദേശീയ പാതയാണ്‌. തമിഴ്നാട്ടിലെ തിരുമംഗലത്തെ കേരളത്തിലെ കൊല്ലവുമായി ബന്ധിപ്പിക്കുന്നു[3]. ദേശീയ പാത 66-ൽ കൊല്ലത്തു നിന്നാരംഭിച്ച് തിരുമംഗലത്ത് വച്ച് ദേശീയ പാത 44-ൽ ചേരുന്നു. 206 കിലോമീറ്റർ നീളമുള്ള ഈ പാതയ്ക്ക് തമിഴ്നാട്ടിൽ 125 കി.മി.യും കേരളത്തിൽ 81 കി.മി.യും ഉണ്ട്.

നഗരങ്ങൾ[തിരുത്തുക]

ദേശീയപാത 208 കടന്നു പോകുന്ന പ്രധാന നഗരങ്ങൾ മാർഗ്ഗം അനുസരിച്ച്.

കൊല്ലം, കുണ്ടറ, കൊട്ടാരക്കര, പുനലൂർ, ഇടമൺ, തെന്മല, ആര്യങ്കാവ്, പുളിയറ, ചെങ്കോട്ട, തെങ്കാശി, കടയനല്ലൂർ, പുളിയൻഗുഡി, വാസുദേവനല്ലൂർ, സിവഗിരി, രാജപാളയം, ശ്രീവില്ലിപുതൂർ, റ്റി. കല്ലുപ്പത്തി, തിരുമംഗലം.[4]

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-16. Retrieved 2012-02-15.
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-04-29. Retrieved 2012-02-15.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-27. Retrieved 2010-06-19.
  4. Google maps


"https://ml.wikipedia.org/w/index.php?title=ദേശീയപാത_744_(ഇന്ത്യ)&oldid=3654744" എന്ന താളിൽനിന്ന് ശേഖരിച്ചത്