ദേശീയപാത 744 (ഇന്ത്യ)
ദൃശ്യരൂപം
ദേശീയ പാത 208 | |
---|---|
നീളം | 206 km |
തുടക്കം | കൊല്ലം, കേരളം |
പ്രധാന ഉദ്ദിഷ്ടസ്ഥാനം | കൊട്ടാരക്കര, പുനലൂർ, തെങ്കാശി |
അവസാനം | തിരുമംഗലം, തമിഴ്‌നാട് |
സംസ്ഥാനം | തമിഴ്‌നാട്: 125 km കേരളം: 81 km |
NH - List - NHAI - NHDP | |
ദേശീയപാത 744 (പഴയ ദേശീയപാത 208)[1][2], ദക്ഷിണേന്ത്യയിലെ ഒരു ദേശീയ പാതയാണ്. തമിഴ്നാട്ടിലെ തിരുമംഗലത്തെ കേരളത്തിലെ കൊല്ലവുമായി ബന്ധിപ്പിക്കുന്നു[3]. ദേശീയ പാത 66-ൽ കൊല്ലത്തു നിന്നാരംഭിച്ച് തിരുമംഗലത്ത് വച്ച് ദേശീയ പാത 44-ൽ ചേരുന്നു. 206 കിലോമീറ്റർ നീളമുള്ള ഈ പാതയ്ക്ക് തമിഴ്നാട്ടിൽ 125 കി.മി.യും കേരളത്തിൽ 81 കി.മി.യും ഉണ്ട്.
നഗരങ്ങൾ
[തിരുത്തുക]ദേശീയപാത 208 കടന്നു പോകുന്ന പ്രധാന നഗരങ്ങൾ മാർഗ്ഗം അനുസരിച്ച്.
കൊല്ലം, കുണ്ടറ, കൊട്ടാരക്കര, പുനലൂർ, ഇടമൺ, തെന്മല, ആര്യങ്കാവ്, പുളിയറ, ചെങ്കോട്ട, തെങ്കാശി, കടയനല്ലൂർ, പുളിയൻഗുഡി, വാസുദേവനല്ലൂർ, സിവഗിരി, രാജപാളയം, ശ്രീവില്ലിപുതൂർ, റ്റി. കല്ലുപ്പത്തി, തിരുമംഗലം.[4]
ചിത്രങ്ങൾ
[തിരുത്തുക]-
ദേശീയപാത 744ന്റെ ദൃശ്യം വശത്ത് കാണുന്ന പാലം പതിമൂന്ന് കണ്ണറപ്പാലമാണ്
-
ദേശീയപാത 744ന്റെ വശത്ത് കാണുന്ന ചൂണ്ടുപലക
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-16. Retrieved 2012-02-15.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-04-29. Retrieved 2012-02-15.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-27. Retrieved 2010-06-19.
- ↑ Google maps