ദേശീയപാത 966എ (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(National Highway 966A (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Indian National Highway 47C
47C

National Highway 47C
Route information
നീളം17 km (11 mi)
പ്രധാന ജംഗ്ഷനുകൾ
Fromകളമശ്ശേരി
Toവല്ലാർപ്പാടം
Location
Statesകേരളം
Highway system
ഇന്ത്യൻ പാതാ ശൃംഖല

ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

x20px NH 47ബിNH 48

കേരളത്തിൽ കൊച്ചിയിലെ കളമശ്ശേരിയിൽ വെച്ച് , ദേശീയ പാത 47ൽ നിന്നാരംഭിച്ച് വല്ലാർപാടത്തവസാനിക്കുന്ന ഒരു പുതിയ നാല് വരി ദേശീയപാതയാണ്‌ ദേശീയപാത 966 എ (പഴയ ദേശീയപാത 47 സി).[1][2] വല്ലാർപാടം ഹൈവേ എന്നും അറിയപ്പെടുന്നു.

പ്രത്യേകതകൾ[തിരുത്തുക]

കളമശ്ശേരിയിൽ പ്രിമീയർ മുക്കിൽ നിന്നും ആരംഭിച്ചു് ,ഏലൂർ , മഞ്ഞുമ്മൽ, ചേരാനല്ലൂർ, കോതാട്, മൂലമ്പള്ളി ,മുളവുകാട് വഴി വല്ലാർപാടത്ത് എത്തുന്ന പാതയുടെ നീളം 17 കിലോമീറ്റർ ആണ്. ചെരാനല്ലൂരിൽ വച്ചാണ് ദേശീയ പാത 17നെ കുറുകെ കടക്കുന്നത്‌. അഞ്ചു വലിയ പാലങ്ങളും,ആറ്‌ ഇടത്തരം പാലങ്ങങ്ങളും അടങ്ങുന്ന പാതയുടെ മൂന്നര കിലോ മീറ്റർ പാലങ്ങളാണ്.

പുതുക്കിയ നമ്പർ[തിരുത്തുക]

എൻ എച്ച് 966 എ എന്നാണു പുതുക്കിയ നമ്പർ

അവലംബം[തിരുത്തുക]

  1. http://www.keralapwd.gov.in/getPage.php?page=NH%20in%20Kerala&pageId=301
  2. http://india.gov.in/allimpfrms/allannouncements/13523.pdf
  • അവലംബം: മേട്രോമാനോരമ- കൊച്ചി ,17സെപ്റ് 2010. : "പുതിയ കൊച്ചി പിറക്കുന്നു ".
"https://ml.wikipedia.org/w/index.php?title=ദേശീയപാത_966എ_(ഇന്ത്യ)&oldid=1949324" എന്ന താളിൽനിന്ന് ശേഖരിച്ചത്