ദേശീയപാത 7 (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Indian National Highway 44
44

National Highway 44
ഇത്യയുടെ ഭൂപടത്തിൽ ദേശീയപാത 7 അടയാളപ്പെടുത്തിയിരിക്കുന്നു(നീല നിറത്തിൽ കാണുന്നത്)
Route information
Length2,369 km (1,472 mi)
GQ: 94 കി.m (58 mi) (Bengaluru - Krishnagiri)
NS: 1828 km (Lakhnadon - Kanyakumari)
Major junctions
North endVaranasi, Uttar Pradesh
 
South endKanyakumari, Tamil Nadu
Location
StatesUttar Pradesh: 128 കി.m (80 mi)
Madhya Pradesh: 504 കി.m (313 mi)
Maharashtra: 232 കി.m (144 mi)
Andhra Pradesh: 754 കി.m (469 mi)
Karnataka: 125 കി.m (78 mi)
Tamil Nadu: 627 കി.m (390 mi)
Primary
destinations
Varanasi - Rewa - Jabalpur - Nagpur - Hyderabad - Bangalore - Salem -Dindigul - Madurai - Virudhunagar - Tirunelveli - Kanyakumari
Highway system
ഇന്ത്യൻ പാതാ ശൃംഖല

ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

NH 6NH 7A

ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയപാതയാണ് എൻ.എച്ച്-44. ഉത്തർപ്രദേശിലെ വാരാണസിയേയും തമിഴ്‌നാട്ടിലെ കന്യാകുമാരിയേയും ബന്ധിപ്പിക്കുന്ന ഈ പാതയ്ക്ക് ആകെ 3745 കിലോമീറ്റർ നീളമുണ്ട്. ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നീ ആറ് സംസ്ഥാനങ്ങളിലൂടെ എൻ.എച്ച്-44 കടന്നുപോകുന്നു. സംസ്ഥാനത്തിനകത്തു കൂടേ ഏറ്റവും കൂടുതൽ ദൂരം ഈ പാത കടന്നുപോകുന്നത് തമിഴ്‌നാട്ടിലാണ്; 627 കിലോമീറ്റർ ദൂരം വരുമിത്.

പാത കടന്നു പോകുന്ന പ്രധാന സ്ഥലങ്ങൾ[തിരുത്തുക]

വാരാണസി, രേവ, ജബൽപൂർ, നാഗ്‌പൂർ, ഹൈദരാബാദ്, ബാംഗ്ലൂർ, സേലം, ഡിണ്ടിഗൽ, മധുര, വിരുദുനഗർ, തിരുനെൽവേലി, കന്യാകുമാരി എന്നീ പ്രധാനപ്പെട്ട സ്ഥലങ്ങളിലൂടെ ഈ പാത കടന്നുപോകുന്നു.


"https://ml.wikipedia.org/w/index.php?title=ദേശീയപാത_7_(ഇന്ത്യ)&oldid=2929701" എന്ന താളിൽനിന്ന് ശേഖരിച്ചത്