ദേശീയപാത 50 (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(National Highway 50 (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Indian National Highway 50
50

National Highway 50
ദേശീയപാത 50 നീലനിറത്തിൽ കാണിച്ചിരിക്കുന്നു.
Route information
Length192 km (119 mi)
Major junctions
North endNashik, മഹാരാഷ്ട്ര
 NH 3 in Nashik

NH 4 near പൂണെ
NH 222 near Ale

NH 9 near പൂണെ (via NH 4)
South endപൂണെ, മഹാരാഷ്ട്ര
Location
Statesമഹാരാഷ്ട്ര
Primary
destinations
Nashik - Sangamner - Narayangaon - പൂണെ
Highway system
ഇന്ത്യൻ പാതാ ശൃംഖല

ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

NH 49NH 51

ഇന്ത്യയിലെ ഒരു ദേശീയപാതയാണ് NH 50 (നാഷണൽ ഹൈവേ 50). മഹാരാഷ്ട്ര സംസ്ഥാനത്തിൽ മാത്രമേ ഈ പ്രധാനപാത ഉൾപ്പെടുന്നുള്ളൂ. പ്രധാനപ്പെട്ട നഗരങ്ങളായ നാസിക് , സുന്ഗംനെർ , ഖേദ് കൂടാതെ പൂണെ എന്നിവിടങ്ങളെയെല്ലാം ബന്ധപ്പെടുത്തിയാണ് ഈ പാത നിലകൊള്ളുന്നത്. ഇന്ത്യയിലെ നഗരങ്ങളിലൊന്നായ നാസിക് മുതൽ പൂണെ വരെയുള്ള ഈ പാതയുടെ നീളം 192 കിലോമീറ്റർ ആയിട്ടാണ് കണക്കാക്കുന്നത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • [1] NH 50 map on MapsofIndia"https://ml.wikipedia.org/w/index.php?title=ദേശീയപാത_50_(ഇന്ത്യ)&oldid=1686745" എന്ന താളിൽനിന്ന് ശേഖരിച്ചത്