ദേശീയപാത 50 (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

National Highway 50 shield}}

National Highway 50
ദേശീയപാത 50 നീലനിറത്തിൽ കാണിച്ചിരിക്കുന്നു.
റൂട്ട് വിവരങ്ങൾ
നീളം192 km (119 mi)
പ്രധാന ജംഗ്ഷനുകൾ
North അവസാനംNashik, മഹാരാഷ്ട്ര
 NH 3 in Nashik

NH 4 near പൂണെ
NH 222 near Ale

NH 9 near പൂണെ (via NH 4)
South അവസാനംപൂണെ, മഹാരാഷ്ട്ര
സ്ഥലങ്ങൾ
സംസ്ഥാനങ്ങൾമഹാരാഷ്ട്ര
പ്രധാന
ലക്ഷ്യസ്ഥാനങ്ങൾ
Nashik - Sangamner - Narayangaon - പൂണെ
Highway system
ഇന്ത്യൻ പാതാ ശൃംഖല

ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

NH 49NH 51

ഇന്ത്യയിലെ ഒരു ദേശീയപാതയാണ് NH 50 (നാഷണൽ ഹൈവേ 50). മഹാരാഷ്ട്ര സംസ്ഥാനത്തിൽ മാത്രമേ ഈ പ്രധാനപാത ഉൾപ്പെടുന്നുള്ളൂ. പ്രധാനപ്പെട്ട നഗരങ്ങളായ നാസിക് , സുന്ഗംനെർ , ഖേദ് കൂടാതെ പൂണെ എന്നിവിടങ്ങളെയെല്ലാം ബന്ധപ്പെടുത്തിയാണ് ഈ പാത നിലകൊള്ളുന്നത്. ഇന്ത്യയിലെ നഗരങ്ങളിലൊന്നായ നാസിക് മുതൽ പൂണെ വരെയുള്ള ഈ പാതയുടെ നീളം 192 കിലോമീറ്റർ ആയിട്ടാണ് കണക്കാക്കുന്നത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • [1] NH 50 map on MapsofIndia



"https://ml.wikipedia.org/w/index.php?title=ദേശീയപാത_50_(ഇന്ത്യ)&oldid=1686745" എന്ന താളിൽനിന്ന് ശേഖരിച്ചത്