സംസ്ഥാനപാത (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(State Highway (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ നിർമ്മിച്ച് പരിപാലിച്ചുപോരുന്ന പാതകളാണ് സംസ്ഥാനപാതകൾ. സംസ്ഥാനപാതകൾ പൊതുവായി പ്രധാന പട്ടണങ്ങൾ, നഗരങ്ങൾ, ഗ്രാമങ്ങൾ, ജില്ലാ ആസ്ഥാനങ്ങൾ, വ്യവസായകേന്ദ്രങ്ങൾ തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിക്കുന്നതിനോ അവയെ ദേശീയപാതകളുമായോ മറ്റു സംസ്ഥാനപാതകളുമായോ ബന്ധിപ്പിക്കുന്നതിനോ ഉപയോഗിക്കുന്നു.

"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_(ഇന്ത്യ)&oldid=2017586" എന്ന താളിൽനിന്ന് ശേഖരിച്ചത്