ദേശീയപാത 966ബി (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(National Highway 966B (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഇന്ത്യ ദേശീയ പാത 47A National Highway India.JPG
നീളം6 km
തുടക്കംകുണ്ടന്നൂർ
പ്രധാന ഉദ്ദിഷ്ടസ്ഥാനംകൊച്ചി
അവസാനംവെല്ലിങ്ങ്‌ടൺ ഐലൻഡ്‌
സംസ്ഥാനംKerala: 6 km
NH - List - NHAI - NHDP

ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ദേശീയപാതയാണ് 966B (പഴയ NH 47A)[1][2]. വെറും 6 കിലോമീറ്റർ ആണ് ഈ പാതയുടെ നീളം. പൂർണ്ണമായും എറണാകുളം ജില്ലയിലുള്ള ഈ ദേശീയപാത കുണ്ടന്നൂരിൽ തുടങ്ങി വെല്ലിങ്ങ്‌ടൺ ഐലന്റിൽ അവസാനിക്കുന്നു.[3]. കുണ്ടന്നൂരിലുള്ള ദേശീയ പാത 47 കവലയിൽനിന്നാണ് 47A തുടങ്ങുന്നത്.

അവലംബം[തിരുത്തുക]

  1. http://www.keralapwd.gov.in/getPage.php?page=NH%20in%20Kerala&pageId=301
  2. http://india.gov.in/allimpfrms/allannouncements/13523.pdf
  3. http://www.listkerala.com/highways_kerala.htm Highways in Kerala

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ദേശീയപാത_966ബി_(ഇന്ത്യ)&oldid=1949319" എന്ന താളിൽനിന്ന് ശേഖരിച്ചത്