കേരള സെറാമിക്സ് ലിമിറ്റഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കേരള സെറാമിക്സ് ലിമിറ്റഡ്
പൊതുമേഖല
വ്യവസായംസെറാമിക്സ്
സ്ഥാപിതംകുണ്ടറ കൊല്ലം (1932)
സ്ഥാപകൻഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ
ആസ്ഥാനം,
ഉത്പന്നംKAOLEX, KAOFIL
വെബ്സൈറ്റ്http://www.keralaceramics.com

കൊല്ലം ജില്ലയിലെ കുണ്ടറയിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതുമേഖലാ സെറാമിക്സ് നിർമ്മാണകമ്പനിയാനു കേരള സെറാമിക്സ് ലിമിറ്റഡ്. 1937ൽ തിരുവിതാംകൂർ മഹാരാജാവ് ചൈനാ കളിമണ്ണ് ഘനനം ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനും, പോർസെലൈൻ വസ്തുക്കൾ നിർമ്മീക്കുന്നതിനായി ഓരോരോ സ്ഥാപനങ്ങൾ സ്ഥാപിച്ചു. 1963 ഇതിനെ രണ്ടിനേയും കമ്പനി ആക്ട് മുഖാന്തരം യോജിപ്പിച്ച് ഒരു പൊതുമേഖലാ സ്ഥാപനം കുണ്ടറ ആസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ചു.[1] കുണ്ടറയിലുള്ള പ്ലാന്റിൽ 18000 മെട്രിക് ടൺ കഓലിൻ നിർമ്മിക്കാനുള്ള ശേഷിയൂണ്ട്. KAOLEX, KAOFIL എന്നിങ്ങനെ രണ്ടു തരത്തിലുള്ള രണ്ടു തരം കഓലിനാണു ഇവിടുത്തെ പ്രധാന ഉത്പന്നങ്ങൾ.

അവലംബം[തിരുത്തുക]

  1. http://kerala.gov.in/index.php?option=com_content&view=article&id=3423&Itemid=2487