ഉള്ളടക്കത്തിലേക്ക് പോവുക

കേരളത്തിന്റെ മുഖ്യമന്ത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1956-ൽ കേരളം രൂപംകൊണ്ടതിനുശേഷം സംസ്ഥാനത്തെ മുഖ്യമന്ത്രിമാരായി ചുമതലയേറ്റവരുടെ സമ്പൂർണ്ണ പട്ടികയാണിത് [1].

കേരളത്തിന്റെ മുഖ്യമന്ത്രി
സ്ഥാനം വഹിക്കുന്നത്
വി.ഡി. സതീശൻ

2026 മെയ് 18  മുതൽ
വകുപ്പ്(കൾ)
List
    • സിവിൽ & ക്രിമിനൽ നീതിന്യായ ഭരണനം
    • വിമാനത്താവളങ്ങൾ
    • അഖിലേന്ത്യാ സർവീസുകൾ (IAS, IPS, IFS)
    • തീരദേശ കപ്പൽഗതാഗതവും ഉൾനാടൻ ജലഗതാഗതവും
    • വാണിജ്യ നികുതികൾ, കാർഷിക ആദായ നികുതി, ട്രഷറികൾ
    • ദുരന്ത നിവാരണം
    • ദുരിതാശ്വാസം
    • തിരഞ്ഞെടുപ്പ്
    • ധനകാര്യം
    • പൊതുഭരണം
    • വിവര പൊതുജന സമ്പർക്കം
    • സംയോജനം
    • അന്തർസംസ്ഥാന നദീജലങ്ങൾ
    • കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ
    • കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്
    • കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ
    • നിയമം
    • ലോട്ടറികൾ
    • മെട്രോ റെയിൽ
    • ദേശീയ സമ്പാദ്യ പദ്ധതി
    • നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (NUALS)
    • പ്രവാസി കേരളീയ കാര്യങ്ങൾ
    • ഉദ്യോഗസ്ഥ-ഭരണപരിഷ്കാരങ്ങൾ
    • ആസൂത്രണവും സാമ്പത്തിക കാര്യങ്ങളും
    • മലിനീകരണ നിയന്ത്രണം
    • തുറമുഖങ്ങൾ
    • തപാൽ & ടെലഗ്രാഫ്
    • അച്ചടി & സ്റ്റേഷനറി
    • റെയിൽവേകൾ
    • രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി
    • സൈനിക ക്ഷേമം
    • ശാസ്ത്രം, സാങ്കേതികവിദ്യ
    • ശാസ്ത്രീയ സ്ഥാപനങ്ങൾ
    • സംസ്ഥാന ഓഡിറ്റ്
    • സംസ്ഥാന അതിഥിസത്കാരം
    • സംസ്ഥാന ഇൻഷുറൻസ്
    • സ്റ്റാമ്പുകളും സ്റ്റാമ്പ് തീരുവകളും
    • സ്റ്റോഴ്‌സ് പർച്ചേസ്
    • എല്ലാ പ്രധാന നയകാര്യങ്ങളും
    • മറ്റൊരിടത്തും പരാമർശിക്കാത്ത വിഷയങ്ങൾ
ചുരുക്കത്തിൽCM
അംഗം
ഔദ്യോഗിക വസതിക്ലിഫ് ഹൗസ്, തിരുവനന്തപുരം
കാര്യാലയംമൂന്നാം നില, നോർത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ് തിരുവനന്തപുരം - 695001
നാമനിർദേശം ചെയ്യുന്നത്നിയമസഭാംഗങ്ങൾ
നിയമനം നടത്തുന്നത്കേരള ഗവർണ്ണർ
ആദ്യത്തെ സ്ഥാന വാഹകൻഇ.എം.എസ്. നമ്പൂതിരിപ്പാട്
ശമ്പളം₹185,000
വെബ്സൈറ്റ്https://keralacm.gov.in

തിരുവിതാംകൂറിന്റെ പ്രധാനമന്ത്രിമാർ (1948-49)

[തിരുത്തുക]
ക്രമം[a] ചിത്രം പേര് ഔദ്യോഗിക കാലാവധി നിയമസഭ നിയമിച്ചത്

(രാജാവ്)

പാർട്ടി
1 പട്ടം എ. താണുപിള്ള 24 മാർച്ച് 1948 17 ഒക്ടോബർ 1948 0 വർഷം, 210 ദിവസം തിരുവിതാംകൂർ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി (1948–49) ചിത്തിര തിരുനാൾ ബാലരാമവർമ്മ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
2 പറവൂർ ടി.കെ. നാരായണപിള്ള 22 ഒക്ടോബർ 1948 1 ജൂലൈ 1949 0 വർഷം, 253 ദിവസം

കൊച്ചിയുടെ പ്രധാനമന്ത്രിമാർ (1947-49)

[തിരുത്തുക]
ക്രമം[a] ചിത്രം പേര് ഔദ്യോഗിക കാലാവധി നിയമസഭ നിയമിച്ചത്

(രാജാവ്)

പാർട്ടി
1 പനമ്പിള്ളി ഗോവിന്ദമേനോൻ 14 ഓഗസ്റ്റ് 1947 22 ഒക്ടോബർ 1947 0 വർഷം, 51 ദിവസം ആറാം

കൗൺസിൽ (1945–48)

ഐക്യകേരളം തമ്പുരാൻ സ്വതന്ത്രർ
2 ടി.കെ. നായർ 27 ഒക്ടോബർ 1947 20 സെപ്റ്റംബർ 1948 0 വർഷം, 334 ദിവസം
3 ഇ. ഇക്കണ്ട വാര്യർ 20 സെപ്റ്റംബർ 1948 1 ജൂലൈ 1949 0 വർഷം, 284 ദിവസം ലെജിസ്ലേറ്റീവ് അസംബ്ലി (1948–49)

തിരു-കൊച്ചിയുടെ പ്രധാനമന്ത്രിമാർ (1949-50)

[തിരുത്തുക]
ക്രമം[a] ചിത്രം പേര് ഔദ്യോഗിക കാലാവധി നിയമസഭ നിയമിച്ചത്

(രാജപ്രമുഖ്)

പാർട്ടി
1 പറവൂർ ടി.കെ. നാരായണപിള്ള 1 ജൂലൈ 1949 26 ജനുവരി 1950 0 വർഷം, 209 ദിവസം ഒന്നാം തിരു-കൊച്ചി ചിത്തിര തിരുനാൾ ബാലരാമവർമ്മ ഇന്ത്യൻ നാഷണൽ കോൺഗ്രസ്

തിരു-കൊച്ചിയുടെ മുഖ്യമന്ത്രിമാർ (1950-56)

[തിരുത്തുക]
ക്രമം[a] ചിത്രം പേര് ഔദ്യോഗിക കാലാവധി നിയമസഭ നിയമിച്ചത്

(രാജപ്രമുഖ്)

പാർട്ടി
1 പറവൂർ ടി.കെ. നാരായണപിള്ള 26 ജനുവരി 1950 28 ഫെബ്രുവരി 1951 1 വർഷം, 33 ദിവസം ഒന്നാം തിരു-കൊച്ചി ചിത്തിര തിരുനാൾ ബാലരാമവർമ്മ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
2 സി. കേശവൻ 28 ഫെബ്രുവരി 1951 12 മാർച്ച് 1952 1 വർഷം, 13 ദിവസം
3 എ.ജെ. ജോൺ 12 മാർച്ച് 1952 16 മാർച്ച് 1954 2 വർഷം, 4 ദിവസം രണ്ടാം തിരു-കൊച്ചി

(1952ലെ തിരഞ്ഞെടുപ്പ്)

4 പട്ടം എ. താണുപിള്ള 16 മാർച്ച് 1954 10 ഫെബ്രുവരി 1955 0 വർഷം, 331 ദിവസം മൂന്നാം തിരു-കൊച്ചി

(1954ലെ തിരഞ്ഞെടുപ്പ്)

പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
5 പനമ്പിള്ളി ഗോവിന്ദമേനോൻ 10 ഫെബ്രുവരി 1955 23 മാർച്ച് 1956 1 വർഷം, 42 ദിവസം ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ഒഴിവ്[b]

(രാഷ്ട്രപതി ഭരണം)

23 മാർച്ച് 1956 31 ഒക്ടോബർ 1956 0 വർഷം, 222 ദിവസം പിരിച്ചുവിട്ടു -

കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക

[തിരുത്തുക]
ക്രമം[a] ചിത്രം പേര് നിയമസഭാമണ്ഡലം കാലാവധി നിയമസഭ മന്ത്രിസഭ പാർട്ടി[c]
ഒഴിവ്[b]

(രാഷ്ട്രപതി ഭരണം)

- 1 നവംബർ 1956 5 ഏപ്രിൽ 1957 0 വർഷം, 155 ദിവസം പിരിച്ചുവിട്ടു -
1 ഇ.എം.എസ്. നമ്പൂതിരിപ്പാട് നീലേശ്വരം 5 ഏപ്രിൽ 1957 31 ജൂലൈ 1959 2 വർഷം, 117 ദിവസം ഒന്ന്

(1957ലെ തിരഞ്ഞെടുപ്പ്)

ഒന്നാം ഇ.എം.എസ്. നമ്പൂതിരിപ്പാട് മന്ത്രിസഭ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
ഒഴിവ്[b]

(രാഷ്ട്രപതി ഭരണം)

- 31 ജൂലൈ 1959 22 ഫെബ്രുവരി 1960 0 വർഷം, 206 ദിവസം പിരിച്ചുവിട്ടു -
2 പട്ടം എ. താണുപിള്ള തിരുവനന്തപുരം - 2 22 ഫെബ്രുവരി 1960 26 സെപ്റ്റംബർ 1962 2 വർഷം, 216 ദിവസം രണ്ട്

(1960ലെ തിരഞ്ഞെടുപ്പ്)

പട്ടം എ. താണുപിള്ള മന്ത്രിസഭ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
3 ആർ. ശങ്കർ കണ്ണൂർ -1 26 സെപ്റ്റംബർ 1962 10 സെപ്റ്റംബർ 1964 1 വർഷം, 350 ദിവസം ആർ. ശങ്കർ മന്ത്രിസഭ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ഒഴിവ്[b]

(രാഷ്ട്രപതി ഭരണം)

- 10 സെപ്റ്റംബർ 1964 25 മാർച്ച് 1965 2 വർഷം, 177 ദിവസം പിരിച്ചുവിട്ടു -
25 മാർച്ച് 1965 6 മാർച്ച് 1967 പിരിച്ചുവിട്ടു

(1965ലെ തിരഞ്ഞെടുപ്പ്)[3]

(1) ഇ.എം.എസ്. നമ്പൂതിരിപ്പാട് പട്ടാമ്പി 6 മാർച്ച് 1967 1 നവംബർ 1969 2 വർഷം, 240 ദിവസം മൂന്ന്

(1967ലെ തിരഞ്ഞെടുപ്പ്)

രണ്ടാം ഇ.എം.എസ്. നമ്പൂതിരിപ്പാട് മന്ത്രിസഭ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
4 സി. അച്യുതമേനോൻ കൊട്ടാരക്കര 1 നവംബർ 1969 3 ഓഗസ്റ്റ് 1970 0 വർഷം, 275 ദിവസം ഒന്നാം അച്യുതമേനോൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
ഒഴിവ്[b]

(രാഷ്ട്രപതി ഭരണം)

N/A 4 ഓഗസ്റ്റ് 1970 3 ഒക്ടോബർ 1970 0 വർഷം, 60 ദിവസം പിരിച്ചുവിട്ടു N/A
(4) സി. അച്യുതമേനോൻ കൊടകര 4 ഒക്ടോബർ 1970 25 മാർച്ച് 1977 6 വർഷം, 172 ദിവസം നാല്

(1970ലെ തിരഞ്ഞെടുപ്പ്)

രണ്ടാം സി. അച്യുതമേനോൻ മന്ത്രിസഭ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
5 കെ. കരുണാകരൻ മാള 25 മാർച്ച് 1977 27 ഏപ്രിൽ 1977 0 വർഷം, 33 ദിവസം അഞ്ച്

(1977ലെ തിരഞ്ഞെടുപ്പ്)

ഒന്നാം കെ. കരുണാകരൻ മന്ത്രിസഭ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
6 എ.കെ. ആന്റണി കഴക്കൂട്ടം 27 ഏപ്രിൽ 1977 29 ഒക്ടോബർ 1978 1 വർഷം, 185 ദിവസം ഒന്നാം എ.കെ. ആന്റണി മന്ത്രിസഭ
7 പി.കെ. വാസുദേവൻ നായർ ആലപ്പുഴ 29 ഒക്ടോബർ 1978 12 ഒക്ടോബർ 1979 0 വർഷം, 348 ദിവസം പി.കെ. വാസുദേവൻ നായർ മന്ത്രിസഭ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
8 സി.എച്ച്. മുഹമ്മദ്കോയ മലപ്പുറം 12 ഒക്ടോബർ 1979 4 ഡിസംബർ 1979 0 വർഷം, 53 ദിവസം സി.എച്ച്. മുഹമ്മദ്കോയ മന്ത്രിസഭ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്
ഒഴിവ്[b]

(രാഷ്ട്രപതി ഭരണം)

- 5 ഡിസംബർ 1979 25 ജനുവരി 1980 0 വർഷം, 51 ദിവസം പിരിച്ചുവിട്ടു N/A
9 ഇ.കെ. നായനാർ മലമ്പുഴ 25 ജനുവരി 1980 20 ഒക്ടോബർ 1981 1 വർഷം, 268 ദിവസം ആറ്

(1980ലെ തിരഞ്ഞെടുപ്പ്)

ഒന്നാം ഇ.കെ. നായനാർ മന്ത്രിസഭ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
ഒഴിവ്[b]

(രാഷ്ട്രപതി ഭരണം)

- 21 ഒക്ടോബർ 1981 28 ഡിസംബർ 1981 0 വർഷം, 68 ദിവസം N/A
(5) കെ. കരുണാകരൻ മാള 28 ഡിസംബർ 1981 17 മാർച്ച് 1982 0 വർഷം, 79 ദിവസം രണ്ടാം കെ. കരുണാകരൻ മന്ത്രിസഭ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ഒഴിവ്[b]

(രാഷ്ട്രപതി ഭരണം)

- 17 മാർച്ച് 1982 23 മേയ് 1982 0 വർഷം, 67 ദിവസം പിരിച്ചുവിട്ടു N/A
(5) കെ. കരുണാകരൻ മാള 24 മേയ് 1982 26 മാർച്ച് 1987 4 വർഷം, 306 ദിവസം ഏഴ്

(1982ലെ തിരഞ്ഞെടുപ്പ്)

മൂന്നാം കെ. കരുണാകരൻ മന്ത്രിസഭ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
(9) ഇ.കെ. നായനാർ തൃക്കരിപ്പൂർ 26 മാർച്ച് 1987 24 June 1991 4 വർഷം, 90 ദിവസം എട്ട്

(1987ലെ തിരഞ്ഞെടുപ്പ്)

രണ്ടാം ഇ.കെ. നായനാർ മന്ത്രിസഭ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
(5) കെ. കരുണാകരൻ മാള 24 ജൂൺ 1991 22 മാർച്ച് 1995 3 വർഷം, 271 ദിവസം ഒൻപത്

(1991ലെ തിരഞ്ഞെടുപ്പ്)

നാലാം കെ. കരുണാകരൻ മന്ത്രിസഭ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
(6) എ.കെ. ആന്റണി തിരൂരങ്ങാടി 22 മാർച്ച് 1995 20 മേയ് 1996 1 വർഷം, 59 ദിവസം രണ്ടാം എ.കെ. ആന്റണി മന്ത്രിസഭ
(9) ഇ.കെ. നായനാർ തലശ്ശേരി 20 മേയ് 1996 17 മേയ് 2001 4 വർഷം, 362 ദിവസം പത്ത്

(1996ലെ തിരഞ്ഞെടുപ്പ്)

മൂന്നാം ഇ.കെ. നായനാർ മന്ത്രിസഭ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
(6) എ.കെ. ആന്റണി ചേർത്തല 17 മേയ് 2001 31 ഓഗസ്റ്റ് 2004 3 വർഷം, 106 ദിവസം പതിനൊന്ന്

(2001ലെ തിരഞ്ഞെടുപ്പ്)

മൂന്നാം എ.കെ. ആന്റണി മന്ത്രിസഭ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
10 ഉമ്മൻ ചാണ്ടി പുതുപ്പള്ളി 31 ഓഗസ്റ്റ് 2004 18 മേയ് 2006 1 വർഷം, 260 ദിവസം ഒന്നാം ഉമ്മൻ ചാണ്ടി മന്ത്രിസഭ
11 വി.എസ്. അച്യുതാനന്ദൻ മലമ്പുഴ 18 മേയ് 2006 18 മേയ് 2011 5 വർഷം, 0 ദിവസം പന്ത്രണ്ട്

(2006ലെ തിരഞ്ഞെടുപ്പ്)

വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
(10) ഉമ്മൻ ചാണ്ടി പുതുപ്പള്ളി 18 മേയ് 2011 25 മേയ് 2016 5 വർഷം, 7 ദിവസം പതിമൂന്ന്

(2011ലെ തിരഞ്ഞെടുപ്പ്)

രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
12 പിണറായി വിജയൻ ധർമ്മടം 25 മേയ് 2016 19 മേയ് 2021 9 വർഷം, 358 ദിവസം പതിനാല്

(2016ലെ തിരഞ്ഞെടുപ്പ്)

ഒന്നാം പിണറായി വിജയൻ മന്ത്രിസഭ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
20 മേയ് 2021 18 മേയ് 2026 പതിനഞ്ച്

(2021ലെ തിരഞ്ഞെടുപ്പ്)

രണ്ടാം പിണറായി വിജയൻ മന്ത്രിസഭ
13 വി.ഡി. സതീശൻ പറവൂർ 18 മേയ് 2026 നിലവിൽ 28 ദിവസം പതിനാറ്

(2026ലെ തിരഞ്ഞെടുപ്പ്)

വി.ഡി. സതീശൻ മന്ത്രിസഭ ഇന്ത്യൻ നാഷണൽ കോൺഗ്രസ്

സ്ഥിതിവിവരം

[തിരുത്തുക]

പാർട്ടികൾ മുഖ്യമന്ത്രി പദവിയിലുള്ള സമയം (ഡിസംബർ 2025 വരെ)

മുഖ്യമന്ത്രിമാർ കാലാവധിയനുസരിച്ച്
ക്രമം. പേര് പാർട്ടി കാലാവധി തവണ
തുടർച്ചയായി കൂടുതൽ കാലം മൊത്തം കാലാവധി
1 ഇ.കെ. നായനാർ സി.പി.ഐ.എം 4 വർഷം, 361 ദിവസം 10 വർഷം, 353 ദിവസം 3
2 പിണറായി വിജയൻ സി.പി.ഐ.എം 9 വർഷം, 358 ദിവസം 9 വർഷം, 358 ദിവസം 2
3 കെ. കരുണാകരൻ കോൺഗ്രസ് 4 വർഷം, 305 ദിവസം 8 വർഷം, 315 ദിവസം 4
4 സി. അച്യുതമേനോൻ സി.പി.ഐ. 6 വർഷം, 172 ദിവസം 7 വർഷം, 80 ദിവസം 2
5 ഉമ്മൻ ചാണ്ടി കോൺഗ്രസ് 5 വർഷം, 6 ദിവസം 6 വർഷം, 256 ദിവസം 2
6 എ.കെ. ആന്റണി കോൺഗ്രസ് 3 വർഷം, 105 ദിവസം 5 വർഷം, 347 ദിവസം 3
7 വി.എസ്. അച്യുതാനന്ദൻ സി.പി.ഐ.എം 5 വർഷം, 0 ദിവസം 5 വർഷം, 0 ദിവസം 1
8 ഇ.എം.എസ്. നമ്പൂതിരിപ്പാട് സി.പി.ഐ.എം/സി.പി.ഐ. 2 വർഷം 240 ദിവസം 4 വർഷം 357 ദിവസം 2
9 പട്ടം എ. താണുപിള്ള പി.എസ്.പി. 2 വർഷം 216 ദിവസം 2 വർഷം 216 ദിവസം 1
10 ആർ. ശങ്കർ കോൺഗ്രസ് 1 year 350 ദിവസം 1 year 350 ദിവസം 1
11 പി.കെ. വാസുദേവൻ നായർ സി.പി.ഐ. 347 ദിവസം 347 ദിവസം 1
12 സി.എച്ച്. മുഹമ്മദ്കോയ മുസ്ലീം ലീഗ് 53 ദിവസം 53 ദിവസം 1
13 വി.ഡി. സതീശൻ കോൺഗ്രസ് 0 വർഷം, 28 ദിവസം 0 വർഷം, 28 ദിവസം 1
പാർട്ടി അനുസരിച്ചുള്ള പട്ടിക
രാഷ്ട്രീയ പാർട്ടികൾ മുഖ്യമന്ത്രിപദത്തിൽ കാലാവധി അനുസരിച്ച് (15 ജൂൺ 2026)
ക്രമം. രാഷ്ട്രീയ പാർട്ടി മുഖ്യമന്ത്രിമാരുടെ എണ്ണം മുഖ്യമന്ത്രി പദവിയിലെ ആകെ ദിവസങ്ങൾ
1 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 4 10436 ദിവസം
2 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 5 8,841 ദിവസം
3 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ 3 3834 ദിവസം
4 പ്രജാ സോഷ്യലിസ്റ്റ് പാർട്ടി 1 947 ദിവസം
5 ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് 1 53 ദിവസം
Timeline error. Could not store output files
V. D. SatheesanPinarayi VijayanV. S. AchuthanandanOommen ChandyE. K. NayanarC. H. Mohammed KoyaP. K. Vasudevan NairA. K. AntonyK. KarunakaranC. Achutha MenonR. SankarPattom A. Thanu Pillaiഇ.എം.എസ്. നമ്പൂതിരിപ്പാട്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  1. 1 2 3 4 5 A parenthetical number indicates that the incumbent has previously held office.
  2. 1 2 3 4 5 6 7 8 President's rule may be imposed when the "government in a state is not able to function as per the Constitution", which often happens because no party or coalition has a majority in the assembly. When President's rule is in force in a state, its council of ministers stands dissolved. The office of chief minister thus lies vacant, and the administration is taken over by the governor, who functions on behalf of the central government. At times, the legislative assembly also stands dissolved.[2]
  3. This column only names the chief minister's party. The state government he heads may be a complex coalition of several parties and independents; these are not listed here.

അവലംബം

[തിരുത്തുക]
  1. "Leader of the House". Andhra Pradesh Legislative Assembly. Archived from the original on 2026-01-05. Retrieved 1 June 2025.
  2. K. Diwanji, Amberish (15 March 2005). "A dummy's guide to President's rule". Rediff.com. Archived from the original on 2013-05-19. Retrieved 2026-05-28.
  3. Sreedhara Menon, A. (January 2007). Kerala Charitram (2007 ed.). Kottayam: DC Books. ISBN 978-81-264-1588-5.

ഇതും കാണുക

[തിരുത്തുക]