കോവിൽതോട്ടം വിളക്കുമാടം
ദൃശ്യരൂപം
കോവിൽതോട്ടം വിളക്കുമാടം | |
Location | കോവിൽതോട്ടം, കൊല്ലം |
---|---|
Coordinates | 9°00′00″N 76°32′00″E / 9.00000°N 76.53334°E |
Year first lit | 1953 |
Foundation | കോൺക്രീറ്റ് |
Construction | RCC |
Tower shape | ചതുരം |
Markings / pattern | നേരെയുള്ള ഇടവിട്ട കറുപ്പും വെള്ളയും ബാന്റുകൾ |
Height | 18 metres (59 ft)[1] |
Focal height | കടൽനിരപ്പീനു മുകളിൽ 20 metres (66 ft) |
Original lens | 250 mm 4th order cut & polished drum optic inside 1.8 m diameter Lantern House (BBT) |
Range | 15 nautical miles (28 km; 17 mi) |
Characteristic | 230വോൾട്ട് 500 വാട്ട് ഹാലജൻ ബൾബ് അഞ്ചു സെക്കന്റ് ഇടവിട്ട് തെളിയുന്നു |
Admiralty number | F 0710 |
ARLHS number | IND-096[2] |
കൊല്ലം ജില്ലയിലെ ചവറയ്ക്കടുത്തുള്ള കോവിൽത്തോട്ടത്ത് സ്ഥിതി ചെയ്യുന്ന ഒരു വിളക്കുമാടമാണ് കോവിൽതോട്ടം വിളക്കുമാടം.[3] 18 മീറ്റർ ഉയരമുള്ള വിളക്കുമാടം ചതുരത്തിലുള്ളതാണ്. കറുപ്പും വെളുപ്പും നിറത്തിലുള്ള ചായം ഇടവിട്ട് പൂശിയിരിക്കുന്നു.
മുൻപിവിടൊരു കൊടിമരമായിരുന്നു ഉണ്ടായിരുന്നത്. 1953 ഫെബ്രുവരി മുതൽ തടികൊണ്ടുണ്ടാക്കിയ മാടത്തിൽ ഗ്യാസ് ലൈറ്റ് തെളിച്ചു വന്നു. 1960-1961ഓടെ കോൺക്രീറ്റ് വിളക്കുമാടം പൂർത്തിയായി. 1999 ഫെബ്രുവരി 14 മുതൽ 12 വോൾട്ട് 100വാട്ട് ഹാലജൻ വിളക്ക് തെളിക്കുന്നു. [4]
അവലംബം
[തിരുത്തുക]- ↑ "Indian Lighthouses - An overview" (PDF).
- ↑ "Tangassery Point Light, Quilon/Kollam". World List of Lights (WLOL). Amateur Radio Lighthouse Society. Retrieved 27 March 2015.
{{cite web}}
: Cite has empty unknown parameter:|coauthors=
(help) - ↑ Lighthouses in Kerala
- ↑ "Indian Lighthouses - An overview" (PDF). DGLL India. Retrieved 2 April 2015.
Kovilthottam Lighthouse എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.