കോവിൽതോട്ടം വിളക്കുമാടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kovilthottam Lighthouse എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


കോവിൽതോട്ടം വിളക്കുമാടം
Kovilthottam Lighthouse
കോവിൽത്തോട്ടം വിളക്കുമാടം.jpg
കോവിൽതോട്ടം വിളക്കുമാടം
Location കോവിൽതോട്ടം, കൊല്ലം
Coordinates 9°00′00″N 76°32′00″E / 9.00000°N 76.53334°E / 9.00000; 76.53334Coordinates: 9°00′00″N 76°32′00″E / 9.00000°N 76.53334°E / 9.00000; 76.53334
Year first lit 1953
Foundation കോൺക്രീറ്റ്
Construction RCC
Tower shape ചതുരം
Markings / pattern നേരെയുള്ള ഇടവിട്ട കറുപ്പും വെള്ളയും ബാന്റുകൾ
Height 18 മീറ്റർ (59 അടി)[1]
Focal height കടൽനിരപ്പീനു മുകളിൽ 20 മീറ്റർ (66 അടി)
Original lens 250 mm 4th order cut & polished drum optic inside 1.8 m diameter Lantern House (BBT)
Range 15 nautical mile (28 കി.മീ; 17 mi)
Characteristic 230വോൾട്ട് 500 വാട്ട് ഹാലജൻ ബൾബ്
അഞ്ചു സെക്കന്റ് ഇടവിട്ട് തെളിയുന്നു
Admiralty number F 0710
ARLHS number IND-096[2]

കൊല്ലം ജില്ലയിലെ ചവറയ്ക്കടുത്തുള്ള കോവിൽത്തോട്ടത്ത് സ്ഥിതി ചെയ്യുന്ന ഒരു വിളക്കുമാടമാണ് കോവിൽതോട്ടം വിളക്കുമാടം.[3] 18 മീറ്റർ ഉയരമുള്ള വിളക്കുമാടം ചതുരത്തിലുള്ളതാണ്. കറുപ്പും വെളുപ്പും നിറത്തിലുള്ള ചായം ഇടവിട്ട് പൂശിയിരിക്കുന്നു.

മുൻപിവിടൊരു കൊടിമരമായിരുന്നു ഉണ്ടായിരുന്നത്. 1953 ഫെബ്രുവരി മുതൽ തടികൊണ്ടുണ്ടാക്കിയ മാടത്തിൽ ഗ്യാസ് ലൈറ്റ് തെളിച്ചു വന്നു. 1960-1961ഓടെ കോൺക്രീറ്റ് വിളക്കുമാടം പൂർത്തിയായി. 1999 ഫെബ്രുവരി 14 മുതൽ 12 വോൾട്ട് 100വാട്ട് ഹാലജൻ വിളക്ക് തെളിക്കുന്നു. [4]


അവലംബം[തിരുത്തുക]

  1. "Indian Lighthouses - An overview" (PDF).
  2. "Tangassery Point Light, Quilon/Kollam". World List of Lights (WLOL). Amateur Radio Lighthouse Society. ശേഖരിച്ചത് 27 March 2015.
  3. Lighthouses in Kerala
  4. "Indian Lighthouses - An overview" (PDF). DGLL India. ശേഖരിച്ചത് 2 April 2015.