ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള
സ്ഥാപിച്ചത്2010 ഏപ്രിൽ 4
MissionProviding a common platform for fashion education, research and training
Chairmanപ്രൊ. സി. രവീന്ദ്രനാഥ്
Directorഡോ. ഗീരീഷ്കുമാർ ജി.എസ്.[1]
Ownerകേരള സർക്കാർ
സ്ഥാനംവെള്ളിമൺ (8°57′37″N 76°38′35″E / 8.960303°N 76.643081°E / 8.960303; 76.643081Coordinates: 8°57′37″N 76°38′35″E / 8.960303°N 76.643081°E / 8.960303; 76.643081)
വെബ്സൈറ്റ്http://www.iftk.ac.in

ഫാഷൻ രംഗത്ത് കേരളത്തിൽ നിന്നുള്ള പ്രഫഷണലുകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തൊടെ സ്ഥാപിച്ച കലാലയമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള. 2010 ഏപ്രിൽ 5നു അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്ത സ്ഥാപനം കൊല്ലം ജില്ലയിലെ വെള്ളിമണ്ണിലാണു സ്ഥിതി ചെയ്യുന്നത്. ബാച്ലർ ഓഫ് ഫാഷൻ ഡിസൈൻ, ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈൻ, പോസ്റ്റ് ഗ്രാജുവേഷൻ ഇൻ ഗാർമെന്റ് മാനുഫാക്ചറിങ് ടെക്നോളജി എന്നിവയിൽ ക്ലാസുകൾ നൽകുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. "Network Coordination Committee - IFTK". IFTK Official website. ശേഖരിച്ചത് 8 September 2016.