ഇ.എസ്.ഐ. മെഡിക്കൽ കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇ.എസ്.ഐ. മെഡിക്കൽ കോളേജ്, പാരിപ്പള്ളി
ഇ.എസ്.ഐ. കോർപറേഷൻ
കോളേജ് കവാടം
Geography
Locationപാരിപ്പള്ളി, കൊല്ലം, കേരളം, ഇന്ത്യ
Coordinates8°48′40″N 76°44′56″E / 8.811°N 76.749°E / 8.811; 76.749Coordinates: 8°48′40″N 76°44′56″E / 8.811°N 76.749°E / 8.811; 76.749
Organisation
Fundingഇ.എസ്.ഐ. കോർപറേഷൻ, കേരള സർക്കാർ
Hospital typeമെഡിക്കൽ കോളേജ്
Affiliated universityകേരള ആരോഗ്യ സർവ്വകലാശാല
Services
Emergency departmentഉണ്ട്
Beds500
History
Founded2013 ഡിസംബർ 21
Links
Websitewww.esicmchparippally.ac.in

ഇ.എസ്.ഐ. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഒരു മെഡിക്കൽ കോളേജാണ് ഇ.എസ്.ഐ. ഹോസ്പിറ്റൽ & മെഡിക്കൽ കോളേജ്, പാരിപ്പള്ളി. കേരളത്തിലെ ഒരേയൊരു ഇ.എസ്.ഐ. മെഡിക്കൽ കോളേജായ ഇത് കൊല്ലം ജില്ലയിലെ മൂന്നാമത്തെ മെഡിക്കൽ കോളേജാണ്. 2013 ഡിസംബർ 21നു മുഖ്യമന്ത്രി തുടക്കമിട്ട[1] കോളേജിനു ഏതാണ്ട് 480 കോടി മുതൽമുടക്കുണ്ട്. നിലവിൽ മുന്നൂറ് കിടക്കകളുളള ആശുപത്രിയെ കേന്ദ്ര സർക്കാർ ഉപേക്ഷിച്ചതോടെ[2] സംസ്ഥാനസർക്കാർ ഏറ്റെടുക്കാൻ[3] താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. [4]

അവലംബം[തിരുത്തുക]

  1. http://www.asianetnews.tv/Venad/article/4301_First%20ESI%20Medical%20college
  2. http://www.chandrikadaily.com/contentspage.aspx?id=119229
  3. http://mangode.podserver.info/kollam/news/3225731-local_news-Kollam-%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82.html
  4. http://www.keralasamskara.com/news_details.php?id=25947&news=%E0%B4%AA%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%20%E0%B4%87.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%90%20%E0%B4%AE%E0%B5%86%E0%B4%A1%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B5%8D%E2%80%8D%20%E0%B4%95%E0%B5%8B%E0%B4%B3%E0%B5%87%E0%B4%9C%E0%B5%8D%20%E0%B4%B8%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%20%E0%B4%8F%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%86%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82#.VZGbn1OUboc
"https://ml.wikipedia.org/w/index.php?title=ഇ.എസ്.ഐ._മെഡിക്കൽ_കോളേജ്&oldid=2597918" എന്ന താളിൽനിന്ന് ശേഖരിച്ചത്