സെന്റ് ഏലിയാ ഓർത്തഡോക്സ് സിറിയൻ പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കേരളത്തിൽ കൊല്ലം ജില്ലയിലെ കൊടുവിളയിൽ സ്ഥിതിചെയ്യുന്ന ഒരു ക്രിസ്ത്യൻ പള്ളിയാണ് സെന്റ് ഏലിയാ ഓർത്തഡോക്സ് സിറിയൻ പള്ളി. കല്ലടയ്ക്കും മൺറോത്തുരുത്തിനും സമീപമാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്.[1] [2] മലങ്കര മെത്രോപൊളിറ്റനായിരുന്ന എച്ച്.ജി. പുലിക്കോട്ടിൽ ജോസഫ് മാർ ഡയനീഷ്യസ് അഞ്ചാമനാണ് ഈ പള്ളി സ്ഥാപിച്ചത്. 2008-ൽ പള്ളിയുടെ പുനർനിർമ്മാണം ആരംഭിച്ചു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]