കൊല്ലം കടൽപ്പുറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊല്ലം കടൽപ്പുറം

കൊല്ലം ബീച്ച്
കൊല്ലം കടൽപ്പുറത്തെ മത്സ്യകന്യകയുടെ പ്രതിമ
കൊല്ലം കടൽപ്പുറത്തെ മത്സ്യകന്യകയുടെ പ്രതിമ
CountryIndia
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
Languages
 • Officialമലയാളം
സമയമേഖലUTC+5:30 (IST)

കേരളത്തിലെ ഒരു പ്രമുഖ കടൽപ്പുറമാണ് മഹാത്മാഗാന്ധി കടൽപ്പുറം എന്ന കൊല്ലം കടൽപ്പുറം (കൊല്ലം ബീച്ച്). കടൽപ്പുറത്തോടനുബന്ധിച്ച് ഉദ്യാനവും മറ്റും ഉണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള മഹാത്മാഗാന്ധി പാർക്ക് 1967 ജനുവരി 1ന് അന്നത്തെ ഉപരാഷ്ട്രപതിയായിരുന്ന സക്കീർ ഹുസൈനാണ് ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ ഏറ്റവും വലിയ വിളക്കുമാടമായ തങ്കശ്ശേരി ഇതിനു സമീപത്തായാണ്.

"https://ml.wikipedia.org/w/index.php?title=കൊല്ലം_കടൽപ്പുറം&oldid=3349432" എന്ന താളിൽനിന്ന് ശേഖരിച്ചത്