മെറി ലോഡ്ജ് പാലസ്
ഉപകരണങ്ങൾ
Actions
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Merry Lodge Palace എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ തൃശൂർ നഗരത്തിൽ സ്ഥിതിചെയ്തിരുന്ന ഒരു കൊട്ടാരമായിരുന്നു മെറി ലോഡ്ജ് പാലസ് . കൊച്ചി രാമവർമ്മ പതിനാറാമന്റെ കൊട്ടാരമായിരുന്ന അത്, രാജപദവിയിയനിന്ന് വിരമിച്ചശേഷമുള്ള വേനൽക്കാല വസതിയുമായിരുന്നു. 1925 ൽ മഹാത്മാഗാന്ധിയും രാമവർമ്മ പതിനാറാമനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വേദിയും ഈ കൊട്ടാരമായിരുന്നു. 1947 ൽ കൊട്ടാരവും കോമ്പൗണ്ടും (22 ഏക്കർ (8.9 ഹെ) ശ്രീ കേരള വർമ്മ കോളേജായി പരിവർത്തനം ചെയ്യപ്പെട്ടു.[1][2][3][4]
അവലംബം
[തിരുത്തുക]- ↑ "Merry Lodge Palace". Mathrubhumi. Archived from the original on 2014-12-15. Retrieved 2014-12-15.
- ↑ "History". Kerala Varma. Archived from the original on 2014-12-15. Retrieved 2014-12-15.
- ↑ "Kerala Varma College". Veethi.com. Retrieved 2014-12-15.
- ↑ "Excel in tackling challenges of life, students told". The Hindu. Retrieved 2014-12-15.
Dams | ||
---|---|---|
Beaches and Waterfalls | ||
Forts and Palaces | ||
Boatraces | ||
Parks and Zoos | ||
Exhibitions and film festivals | ||
Buildings | ||
Festivals | ||
Prehistoric | ||
ജില്ലാ കേന്ദ്രം: തൃശ്ശൂർ | |
താലൂക്കുകൾ |
ചാവക്കാട് · കൊടുങ്ങല്ലൂർ · മുകുന്ദപുരം · തലപ്പിള്ളി · തൃശ്ശൂർ · ചാലക്കുടി |
ബ്ലോക്കുകൾ |
അന്തിക്കാട് · ചാലക്കുടി · ചാവക്കാട് · ചേർപ്പ് · ചൊവ്വന്നൂർ · ഇരിഞ്ഞാലക്കുട · കൊടകര · മാള · മതിലകം · മുല്ലശ്ശേരി · ഒല്ലൂക്കര · പഴയന്നൂർ · പുഴയ്ക്കൽ · തളിക്കുളം · വടക്കാഞ്ചേരി · വെള്ളാങ്ങല്ലൂർ |
മുനിസിപ്പാലിറ്റികൾ | |
ആരാധനാലയങ്ങൾ | |
വിനോദസഞ്ചാരം | |
പ്രധാന ആഘോഷങ്ങളും ചടങ്ങുകളും | |
വിദ്യാഭ്യാസ സ്ഥാപനങ്ങൾ | |
ആലപ്പുഴ · എറണാകുളം · ഇടുക്കി · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · മലപ്പുറം · പാലക്കാട് · പത്തനംതിട്ട · തിരുവനന്തപുരം · തൃശ്ശൂർ · വയനാട് |
"https://ml.wikipedia.org/w/index.php?title=മെറി_ലോഡ്ജ്_പാലസ്&oldid=4095719" എന്ന താളിൽനിന്ന് ശേഖരിച്ചത്