കുടക്കല്ല് പറമ്പ്
കുടക്കല്ല് പറമ്പ് | |
---|---|
കുടക്കല്ല് പറമ്പിന്റെ ഒരു വിദൂര വീക്ഷണം | |
Location | തൃശ്ശൂർ, കേരളം. |
Governing body | Archaeological Survey of India |
Reference no. | N-KL-20 |
ചരിത്രാതീതകാലത്തെ ഒരു മെഗാലിത്ത് ശവകൂടീരമാണ് തൃശ്ശൂർ ജില്ലയിലെ ചിറമനങ്ങാടിലെ കുടക്കല്ല് പറമ്പ്. ഇവിടെ വളരെ ചെറിയ ഒരു സ്ഥലത്ത് 69 മെഗാലിത്ത് സ്മാരകങ്ങൾ കാണപ്പെടുന്നു. ഇവിടെ തൊപ്പിക്കല്ലുകളും, കുടക്കല്ലുകളും, മൂടിക്കല്ലുകളും, കൾവൃത്തങ്ങളും അടക്കം പല തരത്തിലെ കുടീരങ്ങൾ കാണാം. എ.എസ്.ഐയുടെ അഭിപ്രായത്തിൽ ക്രിസ്തുവിനും 2000 വർഷങ്ങൾ മുൻപായിരിക്കണം ഈ സ്മാരകങ്ങൾ നിർമ്മിക്കപ്പെട്ടത്. അവർ ഇതിനെ ഒരു കേന്ദ്രീകൃത സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്.[1][2][3]
ചിത്രശാല[തിരുത്തുക]
-
കുടക്കല്ല് പറമ്പ്
-
കുടക്കല്ല് പറമ്പ്
-
കുടക്കല്ല് പറമ്പ്
-
കുടക്കല്ല് പറമ്പ്
-
കുടക്കല്ല് പറമ്പ്
-
കുടക്കല്ല് പറമ്പ്
അവലംബങ്ങൾ[തിരുത്തുക]
- ↑ "Alphabetical List of Monuments - Kerala". ASI. ശേഖരിച്ചത് 2014-11-16.
- ↑ "KUDAKKALLU PARAMBU (CHERAMANGAD)". ASI Thrissur. മൂലതാളിൽ നിന്നും 2013-06-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-11-16.
- ↑ "KUDAKKALLU PARAMBU". DD Architects. മൂലതാളിൽ നിന്നും 2014-11-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-11-16.

Kudakkallu Parambu എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.