കളഭ്രർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിന്റെ ചരിത്രം എന്ന പരമ്പരയുടെ ഭാഗം
കേരളചരിത്രം
Edakkal Stone Age Carving.jpg
ചരിത്രാതീത കാലം
ചരിത്രാതീത കാലത്തെ കേരളം
 · ഇടക്കൽ ഗുഹകൾ · മറയൂർ
സംഘകാലം
സംഘസാഹിത്യം
മുസിരിസ് · Tyndis 
Economy · Religion · Music
ചേരസാമ്രാജ്യം
Early Pandyas
Ezhimalai kingdom
ആയ് രാജവംശം
ആധുനിക കാലം
വാസ്കോ ഡ ഗാമ
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
 · Travancore–Dutch War
 · കുളച്ചൽ യുദ്ധം
 · കുറിച്യകലാപം
 · പഴശ്ശി സമരങ്ങൾ
മൈസൂർ-ഏറാടി യുദ്ധം
പഴശ്ശിരാജ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
 · മദ്രാസ് പ്രസിഡൻസി
 · മൂന്നാമത് ആംഗ്ലോ-മൈസൂർ യുദ്ധം
 · വേലുത്തമ്പി ദളവ
 · മലബാർ കലാപം
 · പുന്നപ്ര-വയലാർ സമരം
ശ്രീനാരായണഗുരു
തിരു-കൊച്ചി
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
Madras State
കേരളം
LDF · UDF
Renaming of cities

ക്രിസ്തുവർഷം 3-ആം നൂറ്റാണ്ടിനും 6-ആം നൂറ്റാണ്ടിനും ഇടയ്ക്ക് തമിഴ് രാജ്യം ഭരിച്ചിരുന്ന തെക്കേ ഇന്ത്യൻ രാജവംശമാണ് കളഭ്രർ. പാണ്ഡ്യ, ചോള, ചേര സാമ്രാജ്യങ്ങളെ ഇവർ നിഷ്കാസിതരാക്കി. കളഭ്രരുടെ ഉൽഭവത്തെക്കുറിച്ചും ഭരണത്തെക്കുറിച്ചും വിരളമായ രേഖകളേ ഉള്ളൂ. കളഭ്രരുടെ ഭരണകാലത്തെ സ്മാരകങ്ങളോ പുരാവസ്തുക്കളോ ലഭ്യമല്ല. ബുദ്ധമത, ജൈനമത സാഹിത്യത്തിൽ ചിതറിക്കിടക്കുന്ന പരാമർശങ്ങളാണ് കളഭ്രരെക്കുറിച്ചുള്ള ഇന്നത്തെ അറിവിന് ആധാരം. ആറാം നൂറ്റാണ്ടോടെ പല്ലവരും പാണ്ഡ്യരും വീണ്ടും ശക്തിയാർജ്ജിച്ച് കളഭ്രരെ നിഷ്കാസനം ചെയ്തു.

ചരിത്രകാരന്മാരുടെ അഭിപ്രായമനുസരിച്ച് കളഭ്രർ ബുദ്ധമത വിശ്വാസികളോ ജൈനമത വിശ്വാസികളോ ആയിരിക്കണം. തമിഴ് പ്രദേശത്ത് ഇവരുടെ ഭരണം വരുന്നതിനു മുൻപേ ഭൂരിഭാഗം ജനങ്ങളും പിന്തുടർന്നിരുന്ന ഹിന്ദു, ബ്രാഹ്മണ മതങ്ങളോട് ഇവർക്ക് എതിർപ്പായിരുന്നു. തൽഭലമായി കളഭ്രരുടെ അധഃപതനത്തിനു ശേഷം 7-ആം നൂറ്റാണ്ടിലും 8-ആം നൂറ്റാണ്ടിലും വന്ന ഹിന്ദു ചരിത്രകാരന്മാരും പണ്ഡിതരും കളഭ്രരെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു. ഇതുകൊണ്ടായിരിക്കാം കളഭ്രരുടെ ഭരണകാലത്തെ ഇരുണ്ട കാലഘട്ടം എന്നും ഭരണമില്ലാത്ത കാലഘട്ടം എന്നും വിളിക്കുന്നത്.
ഇന്ത്യയിലെ മദ്ധ്യകാല സാമ്രാജ്യങ്ങൾ
സമയരേഖ: വടക്കൻ സാമ്രാജ്യങ്ങൾ തെക്കൻ സാമ്രാജ്യങ്ങൾ വടക്കുപടിഞ്ഞാറൻ സാമ്രാജ്യങ്ങൾ

 ക്രി.മു. 6-ആം നൂറ്റാണ്ട്
 ക്രി.മു. 5-ആം നൂറ്റാണ്ട്
 ക്രി.മു. 4-ആം നൂറ്റാണ്ട്

 ക്രി.മു. 3-ആം നൂറ്റാണ്ട്
 ക്രി.മു. 2-ആം നൂറ്റാണ്ട്

 ക്രി.മു. 1-ആം നൂറ്റാണ്ട്
 ക്രി.വ. 1-ആം നൂറ്റാണ്ട്


 ക്രി.വ. 2-ആം നൂറ്റാണ്ട്
 ക്രി.വ. 3-ആം നൂറ്റാണ്ട്
 ക്രി.വ. 4-ആം നൂറ്റാണ്ട്
 ക്രി.വ. 5-ആം നൂറ്റാണ്ട്
 ക്രി.വ. 6-ആം നൂറ്റാണ്ട്
 ക്രി.വ. 7-ആം നൂറ്റാണ്ട്
 ക്രി.വ. 8-ആം നൂറ്റാണ്ട്
 ക്രി.വ. 9-ആം നൂറ്റാണ്ട്
ക്രി.വ. 10-ആം നൂറ്റാണ്ട്
ക്രി.വ. 11-ആം നൂറ്റാണ്ട്


(പേർഷ്യൻ ഭരണം)
(ഗ്രീക്ക് ആക്രമണങ്ങൾ)

(ഇന്ത്യയിലെ ഇസ്ലാമിക ആക്രമണങ്ങൾ‍)

(ഇസ്ലാമിക സാമ്രാജ്യങ്ങൾ)


"https://ml.wikipedia.org/w/index.php?title=കളഭ്രർ&oldid=1689914" എന്ന താളിൽനിന്നു ശേഖരിച്ചത്