Jump to content

ബ്രാഹ്മണർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബ്രാഹ്മണൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

ചാതുർ‌വർ‌ണ്യത്തിൽ ആദ്യത്തെ വർണത്തിൽ വരുന്ന വ്യക്തിയെ സൂചിപ്പിക്കുന്ന നാമമാണ് ബ്രാഹ്മണൻ. (സംസ്കൃതം: ब्राह्मणः). ബ്രാഹ്മണൻ വിപ്രൻ (ഉത്സാഹി) എന്നും ദ്വിജൻ (രണ്ടാമതും ജനിച്ചവൻ) എന്നും അറിയപ്പെടുന്നു.

ചരിത്രം

[തിരുത്തുക]

ബ്രാഹ്മണ ജാതികൾ

[തിരുത്തുക]
A Brahmin Family Malabar (1902)

ബ്രാഹ്മണരിലെ ജാതികളെ പ്രധാനമായും രണ്ടായി വർഗ്ഗീകരിച്ചിരിക്കുന്നു.

  1. പഞ്ചദ്രാവിഡബ്രാഹ്മണർ
  2. പഞ്ചഗൗഡബ്രാഹ്മണർ

कर्णाटकाश्च तैलंगा द्राविडा महाराष्ट्रकाः,
गुर्जराश्चेति पञ्चैव द्राविडा विन्ध्यदक्षिणे ||
सारस्वताः कान्यकुब्जा गौडा उत्कलमैथिलाः,
पन्चगौडा इति ख्याता विन्ध्स्योत्तरवासि ||[1]

തർജമ: കർണാടകം, തെലുങ്ക് ദേശം, ദ്രാവിഡം (തമിഴ് നാടും കേരളവും ചേർന്ന പ്രദേശം), മഹാരാഷ്ട്ര, ഗുജറാത്ത് എന്നിങ്ങനെ വിന്ധ്യ പർ‌വതത്തിനു തെക്കുള്ള അഞ്ചു ദേശങ്ങളിലെ ബ്രാഹ്മണരാണ് പഞ്ചദ്രാവിഡബ്രാഹ്മണർ.

പഞ്ചഗൗഡബ്രാഹ്മണർ‌

[തിരുത്തുക]

ഉത്തരാപഥത്തിലെ ബ്രാഹ്മണരാണ പഞ്ചഗൗഡബ്രാഹ്മണർ.

  1. സാരസ്വതർ
  2. കന്യാകുബ്ജർ
  3. ഗൗഡർ
  4. ഉത്കലർ
  5. മൈഥിലി

പഞ്ചദ്രാവിഡബ്രാഹ്മണർ‌

[തിരുത്തുക]

ദക്ഷിണാപഥത്തിൽ വസിക്കുന്ന ബ്രാഹ്മണരാണ് പഞ്ചദ്രാവിഡബ്രാഹ്മണർ‌.

  1. ആന്ധ്ര
  2. ദ്രാവിഡം
  3. കർണാടകം
  4. മഹാരാഷ്ട്രം
  5. ഗുജറാത്ത്

കേരളത്തിൽ സ്വദേശി ബ്രാഹ്മണർ

  1. നമ്പൂതിരി എന്നറിയപ്പെടുന്ന ആഢ്യവർഗം
  2. പോറ്റി എന്നറിയപ്പെടുന്ന മധ്യവർഗം
  3. ഇളയത്,ഉണ്ണി, #നമ്പിടി
  4. ഗണക എന്ന് അറിയപ്പെടുന്നവർ
  5. നമ്പീശൻ എന്ന് അറിയപ്പെടുന്ന അന്ധരാള ബ്രാഹ്മണർ

[2], മൂത്തത്[2],ചാക്യാർ തുടങ്ങിയ അമ്പലവാസിബ്രാഹ്മണർ.

കേരളത്തിലെ പരദേശി ബ്രാഹ്മണർ

  1. എമ്പ്രാന്തിരി എന്നറിയപ്പെടുന്ന ആഢ്യവർഗം ( തുളു / ഉഡുപ്പി ,കറാഢ,കോട്ട)
  2. ഗൗഡസാരസ്വതബ്രാഹ്മണർ എന്നറിയപ്പെടുന്ന ആഢ്യവർഗം ( കൊങ്കണി )
  3. പട്ടർ എന്ന് കേരളത്തിൽ അറിയപ്പെടുന്ന തമിഴ് ബ്രാഹ്മണർ.
  4. ശർമ്മ എന്നറിയപ്പെടുന്ന മധ്യവർഗം (ഇൻഡോ - നേപ്പാൾ) ബ്രാഹ്മിണർ
  5. വിശ്വബ്രാഹ്മണർ - വിശ്വകർമ്മ

ഇവകൂടാതെ ഭട്ട്  ,നായിക്  തുടങ്ങിയ പരദേശബ്രാഹ്മണരും കേരളത്തിലുണ്ട്.

ഗോത്രവും പാർവണവും

[തിരുത്തുക]

വിഭാഗങ്ങളും ഋഷിമാരും

[തിരുത്തുക]

ഋഷിപരമ്പരകൾ

[തിരുത്തുക]

ബ്രാഹ്മണധർമങ്ങളും ആചാരങ്ങളും

[തിരുത്തുക]

പരമ്പരാഗത ധർമങ്ങൾ

[തിരുത്തുക]

ബ്രാഹ്മണരുടെ ആറ് ധർമങ്ങൾ:


അധ്യാപനം അദ്ധ്യയനം
യജനം യാജനം തഥാ
ദാനം പ്രതിഗ്രഹം ചൈവ

ബ്രാഹ്മണാനാമ കല്പയാത്

ആചാരങ്ങൾ/സംസ്കാരങ്ങൾ

[തിരുത്തുക]

ശമോദമസ്തപ: ശൗചം
ക്ഷന്തിരാർജവമേവച
ജ്ഞാനം വിജ്ഞാനമാസ്തിക്യം

ബ്രഹ്മകർമ സ്വഭാവചം

  • ബാല്യകൗമാരങ്ങളിൽ
    ഹോതാരം വ്രതം
    ഉപനിഷദം വ്രതം
    ഗോദാനം വ്രതം
    ശുക്രിയം വ്രതം


  • യൗവന-വാർധക്യകാലങ്ങളിൽ

ഇതും കൂടി കാണുക

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  1. Brāhmanotpatti Martanda, cf. Dorilal Sharma, p.41-42
  2. 2.0 2.1 എസ്. കെ വസന്തൻ (2005). കേരള സംസ്കാര ചരിത്ര നിഘണ്ടു (വിജ്ഞാനകോശം). Vol. 2 (2 ed.). തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട. p. 545. ISBN 9788176386395.


ബാഹ്യകണ്ണികൾ

[തിരുത്തുക]

- Information by Gujarati author

"https://ml.wikipedia.org/w/index.php?title=ബ്രാഹ്മണർ&oldid=4112727" എന്ന താളിൽനിന്ന് ശേഖരിച്ചത്